ഒരു മാസം മുമ്പ് അവധിക്ക് പോയ മലയാളി പ്രവാസി നാട്ടിൽ നിര്യാതനായി

സൗദിയിൽ നിന്നും അവധിക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി. മലപ്പുറം വേങ്ങര വലിയോറയിലെ പാണ്ടികശാല സ്വദേശി തേലപ്പുറത്ത് മുഹമ്മദ് ഹനീഫ (50) ആണ് മരിച്ചത്. യാംബുവിലെ സോയാബീൻ

Read more

ഡോ. ഔസാഫ് സയീദ് വിരമിച്ചു; ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നയതന്ത്രജ്ഞന്‍

ജിദ്ദ: ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ഡോ. ഔസാഫ് സയീദ് വിരമിച്ചു. ഹൈദരാബാദ് സ്വദേശിയായ ഡോ. ഔസാഫ് 33 വര്‍ഷത്തെ ഔദ്യോഗിക

Read more

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ജിദ്ദയിൽ നിന്ന് മക്കയിലെത്താം; ഡയരക്ട് റോഡ് പദ്ധതി അവസാന ഘട്ടത്തിലെത്തി

ജിദ്ദ-മക്ക ഡയരക്ട് റോഡ് പദ്ധതി അവസാനഘട്ടത്തിലെത്തിയതായി റോഡ്സ് ജനറൽ അതോറിറ്റി അറിയിച്ചു. നാല് ഘട്ടങ്ങളിലായാണ് റോഡ് പദ്ധതി ആരംഭിച്ചത്. ആകെ 73 കിലോമീറ്ററാണ് റോഡിൻ്റെ ദൈർഘ്യം. ഇതിനോടകം

Read more

വരവ് 1.17 ട്രില്യൺ, ചെലവ് 1.25 ട്രില്യൺ, 2024 ലും സൗദി ബജറ്റിൽ കമ്മി തുടരും

2024 ലെ ബജറ്റിലും സൗദി അറേബ്യ കമ്മി പ്രതീക്ഷിക്കുന്നതായി ധനമന്ത്രാലയം അറിയിച്ചു. 2024 ലെ ബജറ്റിന്റെ വരുമാനം 1.17 ട്രില്യൺ റിയാലായാണ് കണക്കാക്കുന്നത്, 1.25 ട്രില്യൺ റിയാൽ

Read more

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കോടിയേരി സ്വദേശി സനേഷ് ബാലന്‍ (34) ആണ് മരിച്ചത്. മാള്‍ ഓഫ് ഒമാനിലെ ഒരു ഔട്ട്‌ലറ്റില്‍ ജോലി

Read more

സൗദിയിലെ റിയാദിൽ തീ പിടുത്തം; 9 വാഹനങ്ങൾ കത്തി നശിച്ചു – വീഡിയോ

സൗദിയിലെ റിയാദിൽ ഒമ്പത് വാഹനങ്ങൾ കത്തി നശിച്ചു. റിയാദ് ഒലയിലെ ഒരു താമസ കെട്ടിടത്തിന്റെ മുൻഭാഗത്തുണ്ടായ തീപിടുത്തത്തിലാണ് വാഹനങ്ങൾ  കത്തി നശിച്ചത്. റിയാദ് മേഖലയിലെ സിവിൽ ഡിഫൻസ്

Read more

വൻ മാറ്റങ്ങളോടെ സൗദിയ എയർലൈൻസ് ഇന്ന് മുതൽ പുതു യുഗത്തിലേക്ക്; നിറത്തിലും സേവനത്തിലും ഭക്ഷണത്തിലും വൻ മാറ്റങ്ങൾ – വീഡിയോ

അടിമുടി മാറി സൗദി എയർലൈൻസ്. നിറത്തിലും സേവനത്തിലും വൻ മാറ്റങ്ങളോടെ ഇന്ന് മുതൽ സൗദി എയർലൈൻസ് പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യാത്രക്കാർക്കുള്ള

Read more

സ്പോൺസർ അറിയാതെ ജോലി ചെയ്താൽ വിസ റദ്ദാക്കും; തൊഴിലുടമക്ക് നഷ്ടമുണ്ടാക്കിയാലും ജോലി പോകും, തൊഴിലാളിയെ പിരിച്ച് വിടാനുള്ള കൂടുതൽ കാരണങ്ങൾ വിശദീകരിച്ച് മന്ത്രാലയം

യുഎഇയിൽ സ്പോൺസർ അറിയാതെ തൊഴിലാളി മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്താൽ വിസ റദ്ദാക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ കരാറിലെ മാനദണ്ഡങ്ങൾ ലംഘിക്കാൻ പാടില്ലെന്നും

Read more

‘സാധനം’ എന്ന വാക്ക് പിൻവലിക്കുന്നു: വീണാ ജോർജിനെതിരായ പരാമർശത്തിൽ കെ.എം. ഷാജി

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. സാധനം എന്ന വാക്ക് പിൻവലിക്കുന്നതായി ഷാജി പറഞ്ഞു. ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും

Read more

വാഹനങ്ങളുടെ ഫഹസ് എടുക്കാൻ ഓൺലൈൻ അപ്പോയിൻ്റ്മെൻ്റ് നിർബന്ധമാക്കി; അപ്പോയിൻ്റില്ലാതെ എത്തിയ നിരവധി പേരെ ഇന്ന് തിരിച്ചയച്ചു

സൌദിയിൽ വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധനക്ക് (ഫഹസ് നേടാനുള്ള പരിശോധന) ഓണ്ലൈനായി അപ്പോയിൻ്റ് മെൻ്റ് നിർബന്ധമാക്കി. എല്ലാ വാഹനങ്ങൾക്കും ഇത് നിർബന്ധമാണ്. അപ്പോയിൻ്റ് മെൻ്റ് എടുക്കാതെ പരിശോധനക്കെത്തിയ

Read more