പണമിടപാടുമായി ബന്ധപ്പെട്ട തർക്കം; ജിദ്ദയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു

ജിദ്ദ: പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വെടിയേറ്റ ഇന്ത്യക്കാരൻ ജിദ്ദയിൽ മരിച്ചതായി പൊതു സുരക്ഷ വിഭാഗം അറിയിച്ചു. സംഭവത്തിൽ രണ്ട് എത്യോപ്യൻ പൗരന്മാർ അറസ്റ്റിലായിട്ടുണ്ട്. ജിദ്ദ ഗവർണറേറ്റിലെ

Read more

തദ്ദേശ തെരഞ്ഞെടുപ്പ്, പ്രവാസികൾക്ക് ഉൾപ്പെടെ നാളെയും മറ്റന്നാളും അവസരം; കേരളത്തിൽ അന്തിമ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്ക് പേര് ചേർക്കാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാളെയും മറ്റന്നാളും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാൻ കഴിയും.

Read more

സംരക്ഷിത മൃഗങ്ങളെ അനധികൃതമായി കടത്തുകയും വ്യാപാരം നടത്തുകയും ചെയ്ത കേസ്; ഒരാൾ അറസ്റ്റിൽ

ഷാർജ: വംശനാശഭീഷണി നേരിടുന്ന പക്ഷികൾ ഉൾപ്പെടെയുള്ള സംരക്ഷിത മൃഗങ്ങളെ അനധികൃതമായി കടത്തുകയും വ്യാപാരം നടത്തുകയും ചെയ്ത കേസിൽ ഒരു അറബ് പൗരനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. 

Read more

ആഗോള നേതാവാകുക ലക്ഷ്യം; ലോകത്തിന്റെ നെറുകിൽ ‘യുഎഇയുടെ എഐ’

അബുദാബി/ ദുബായ്∙ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) യുഎഇയുടെ മുന്നേറ്റം ലോകത്തിന്റെ നെറുകിൽ. തൊഴിൽ ഇടങ്ങളിൽ എഐ സ്വീകരിക്കുന്നതിൽ ആഗോള റാങ്കിങിൽ ഒന്നാം സ്ഥാനത്താണ് യുഎഇ എന്ന് മൈക്രോസോഫ്റ്റ് റിപ്പോർട്ട്

Read more

നിങ്ങൾ സൗദിയിലേക്കാണോ പോകുന്നത്; എന്നാൽ മരുന്നുകൾ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കണം

റിയാദ്: നിയന്ത്രിത മരുന്നുകൾ കൊണ്ടുപോകുന്ന യാത്രക്കാർക്കുള്ള ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. യാത്രക്കാർക്ക് ആവശ്യമുള്ള മരുന്നുകൾ കൊണ്ട് വരാനും കൊണ്ട് പോകാനുമുള്ള ഓൺലൈൻ ക്ലിയറൻസ് പെർമിറ്റുകൾ നവംബർ

Read more

വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത

പത്തനംതിട്ട: അടൂര്‍ കോട്ടമുകളില്‍ വയോധികയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കോട്ടമുകള്‍ രത്‌നമ്മ(77)യാണ് മരിച്ചത്. ഇവര്‍ തനിച്ചായിരുന്നു താമസം. ഞയറാഴ്ച രാവിലെ ബന്ധുക്കളാണ് രത്‌നമ്മയെ തൂങ്ങിമരിച്ച

Read more

സൗദി ഫാമിലി വിസിറ്റിങ് വിസനിയമത്തിൽ സുപ്രധാന മാറ്റങ്ങൾ നിലവിൽ; പ്രവേശന സമയപരിധി കുറച്ചതിനു പുറമെ വിസ ആപ്ലിക്കേഷൻ പ്രോസസ് ചെയ്യാനുള്ള സമയവും കുറച്ചു

മുംബൈ: സൗദി ഫാമിലി വിസിറ്റിങ് വിസനിയമത്തിലും സുപ്രധാന മാറ്റങ്ങൾ നിലവിൽ വന്നു. പ്രവേശന സമയപരിധി കുറച്ചതിനു പുറമെ വിസ ആപ്ലിക്കേഷൻ പ്രോസസ് ചെയ്യാനുള്ള സമയവും കുറച്ചിട്ടുണ്ട്. ഇവ

Read more

ലഹരി വിൽപ്പനയ്ക്ക് ഇനി കടുത്ത ശിക്ഷ; വധശിക്ഷ നൽകാനുള്ള പുതിയ നിയമത്തിന് അംഗീകാരം

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരി കച്ചവടത്തിനെതിരെ കർശന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. ലഹരി കച്ചവടത്തിൽ പിടിയിലാകുന്നവർക്കും പ്രധാന ഇടപാടുകാർക്കും വധശിക്ഷ നൽകാനുള്ള പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം

Read more

സൗദി അറേബ്യയുടെ എണ്ണ ഇതര കയറ്റുമതി ഉയരങ്ങളിലേക്ക്…..ചൈനയാണ് സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി

റിയാദ്‌: സൗദി അറേബ്യയുടെ എണ്ണ ഇതര കയറ്റുമതി മുൻ വർഷത്തെ ഇതേ കാലയാളവിനേക്കാൾ 5.5 ശതമാനം വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ അന്താരാഷ്ട്ര വ്യാപാര

Read more

ജയിലിലെന്ന് കരുതി കുടുംബം, മൂന്ന് മാസത്തിലേറെ ഷാര്‍ജ മോര്‍ച്ചറിയില്‍; ഒടുവില്‍ ജിനുവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ അവകാശികളില്ലാതെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്ന പത്തനംതിട്ട മല്ലപ്പുഴ സ്വദേശി ജിനു രാജിന്റെ (42) മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. കഴിഞ്ഞ ജൂലായ് 14-ന് ദേഹാസ്വാസ്ഥ്യം

Read more
error: Content is protected !!