അൽശിഫ ആശുപത്രിയിലെ മരുന്ന് സംഭരണശാല ഇസ്രായേൽ ബോംബിട്ട് തകർത്തു; ആശുപത്രിയിൽ നിന്ന് ഒഴിഞ്ഞ് പോകാൻ ഭീഷണി, ഹമാസ് പോരാളികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു – വീഡിയോ
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിലേക്ക് ഇരച്ചു കയറി ഇസ്രായേൽ സൈന്യം. ടാങ്കുകൾ അടക്കമുള്ള യുദ്ധോപകരണങ്ങളുടെ സഹായത്തോടെയാണ് ഇസ്രായേൽ ആക്രമണം. ഹമാസ് പോരാളികളോട് കീഴടങ്ങാനും ഇസ്രായേല്‍
Read more