മരുഭൂമിയില്‍ കാറോട്ടത്തിനിടെ അപകടം; പ്രവാസി യുവാവ് മരിച്ചു

ഷാർജ: മരുഭൂമിയിലെ കാറോട്ടത്തിനിടെ പ്രവാസി യുവാവ് മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ഏഷ്യക്കാരൻ ആയ യുവാവ് ആണ് അല്‍ ഫയാ മരുഭൂമിയില്‍ വെച്ച് അപകടത്തിൽ മരിക്കുന്നത്.

Read more

ചാർജ് ചെയ്താല്‍ 500 കിലോമീറ്ററിലേറെ ഓടിക്കാം; ഇലക്ട്രിക് കാറുകളുടെ സൗജന്യ ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിച്ചു തുടങ്ങി – വീഡിയോ

സൌദിയിലെ അൽഖോബാർ കോർണിഷിൽ ഇലക്ട്രിക് കാറുകൾക്കായുള്ള ആദ്യത്തെ നാല് ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചു. സൌജന്യമാണ് ഈ സേവനം. സൗദി കിഴക്കൻ മേഖല മുനിസിപ്പാലിറ്റിയാണ് സ്റ്റേഷനുകൾ തുടങ്ങിയത്. ഉപഭോക്താക്കൾക്ക്

Read more

സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു

മസ്തിഷ്കാഘാതം സംഭവിച്ച് സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി പനക്കൽ അബ്ദുല്ലത്തീഫ് (46) ആണ് റിയാദിന് സമീപം അൽഖർജിലെ ആശുപത്രിയിൽ മരിച്ചത്.

Read more

ദുബൈ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചത് 26കാരനായ മലയാളി; യാക്കൂബിനും നിധിന്‍ ദാസിനും പിന്നാലെ നഹീലും

ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഒരു മലയാളി യുവാവ് കൂടി മരിച്ചു. 26കാരനായ തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ് മരിച്ചത്.

Read more

കറുത്ത ബാഗ് ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റി; പരിശോധനയില്‍ പിടികൂടിയത് 126 കുപ്പി നാടൻ മദ്യം

കുവൈത്തില്‍ സാൽമിയ മേഖലയിൽ പ്രാദേശികമായി മദ്യം നിര്‍മ്മിച്ച രണ്ട് വിദേശ പൗരന്മാരെ ഹവല്ലി പൊലീസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 126 കുപ്പി നാടൻ മദ്യവും ആയിരം

Read more

നാവികസേന രഹസ്യങ്ങൾ ഇസ്രായേലിന് ചോർത്തികൊടുത്തു: ഖത്തറിൽ മലയാളി ഉൾപ്പെടെയുള്ളവർക്ക് വധശിക്ഷ വിധിച്ച കേസിൽ ‘ശുഭവാർത്ത’ പ്രതീക്ഷിക്കുന്നതായി ഇന്ത്യ

ന്യൂഡൽഹി∙ ഖത്തറിൽ മലയാളി ഉൾപ്പെടെ 8 ഇന്ത്യക്കാരെ വധശിക്ഷയ്ക്കു വിധിച്ചതിനെതിരെ കുടുംബങ്ങൾ സമർപ്പിച്ച അപ്പീലിന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രസർക്കാർ. വളരെ ഗുരുതരമായ കേസാണിതെന്നും നിയമനടപടികൾ

Read more

അൽശിഫ ആശുപത്രിയുടെ അടിയിൽ ഹമാസിൻ്റെ തുരങ്കങ്ങളില്ലെന്ന് സമ്മതിച്ച് ഇസ്രായേൽ; പെട്രോൾ പമ്പിനും പള്ളിക്കും നേരെയുണ്ടായ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു – വീഡിയോ

ഗസ്സയിൽ പെട്രോൾ പമ്പിനും പള്ളിക്കും നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ പെട്രോൾ പമ്പിന് നേരെയും ഖാൻ യൂനിസിലെ പള്ളിക്ക് നേരെയുമാണ്

Read more

നിമിഷപ്രിയക്ക് തിരിച്ചടി: അപ്പീൽ യെമൻ സുപ്രീം കോടതി തളളിയതായി കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയതായി കേന്ദ്രം. ഇക്കാര്യം കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയെ അറിയിച്ചു.  വധശിക്ഷ ഒഴിവാക്കാൻ

Read more

പ്രവാസി കുടുംബത്തിലെ കൂട്ടക്കൊലക്ക് പിന്നിൽ പ്രണയപ്പക; ലക്ഷ്യമിട്ടത് അയ്‌നാസിനെ മാത്രമെന്ന് പ്രതി പ്രവീൺ

ഉഡുപ്പിപ്പിയിൽ സൌദി പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ചഗ്ലയെ (28) ഈ മാസം 28

Read more

സൗദിയിൽ മഴയിൽ നിരവധി നാശനഷ്ടങ്ങൾ; ജിദ്ദയിൽ നിരവധി വാഹനങ്ങളും ആളുകളും ഒഴുക്കിൽപ്പെട്ടു – വീഡിയോ

സൗദിയിൽ ഇന്ന് പെയ്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വാഹനങ്ങൾക്കാണ് കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. ജിദ്ദയുടെയും മക്കയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയാണ് ഇന്ന് പെയ്തത്. ഉച്ചയോടെയാണ്

Read more