നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ഏറ്റവും നല്ല സമയം; രൂപയുടെ മൂല്യത്തില്‍ ഇടിവ്, ഗൾഫ് കറൻസികൾക്ക് നേട്ടം

ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച കാരണം ഗൾഫ് കറൻസികൾക്ക് വൻ നേട്ടം. വിനിമയ നിരക്കിൽ ഇന്നലെ വൻ വ്യത്യാസമുണ്ടായി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമയച്ചവർക്ക് നേട്ടം ആശ്വാസമായി.

Read more

സ്വ​ദേ​ശി കു​ടും​ബ​ത്തെ കൊ​ല​പ്പെ​ടു​ത്തി ഇ​ന്ത്യയിലേക്ക് രക്ഷപ്പെട്ടു; പ്ര​തി​യെ ഇന്ത്യ ഒ​മാ​ന്​ കൈ​മാ​റും

മസ്കറ്റിൽ നിന്നും സ്വദേശിയായ കുടുംബത്തെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് നാടുവിട്ട പ്രതിയെ ഇന്ത്യ ഒമാന് കെെമാറും. സുൽത്താനേറ്റിന് കൈമാറാൻ ശുപാർശ ചെയ്ത വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത്

Read more

പൊതുഗതാഗത യാത്രക്കാർക്കുള്ള നിയമങ്ങളും പിഴകളും പരിഷ്കരിച്ചു; 55 തരം നിയമലംഘനങ്ങൾക്ക് 200 മുതൽ 500 റിയാൽ വരെ പിഴ ചുമത്തും

സൗദിയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലെ നിബന്ധനകളും പിഴകളും പരിഷ്കരിച്ചു. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പുതിയ നിയമങ്ങൾ പുറത്തിറക്കിയത്. പുതിയ നിബന്ധനകളും അവകാശങ്ങളും എന്തെല്ലാമാമെന്നും

Read more

ആഴ്ചകൾക്ക്​ മുമ്പ് പുതിയ വിസയിൽ തിരിച്ചെത്തി; മലയാളി യുവ മതപണ്ഡിതൻ നിര്യാതനായി

മലയാളി യുവ മതപണ്ഡിതൻ സൌദിയിലെ ജിദ്ദയിൽ നിര്യാതനായി. ഗൂഡല്ലൂർ പാക്കണ സ്വദേശി അബ്​ദുൽ അസിസ് സഖാഫി (41) ആണ്​ മരിച്ചത്​. കഴിഞ്ഞ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്

Read more

അന്താരാഷ്ട്ര യാത്രക്കാർക്ക് മികച്ച അവസരം; സൗദിയ എയർലൈൻസിലും ഇത്തിഹാദിലും ടിക്കറ്റ് നിരക്കിൽ വൻ ഇളവ്

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സും (സൗദിയ) അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്സും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചു. സൗദിയയില്‍

Read more

ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ: കേന്ദ്രസർക്കാരിൻ്റെ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു

ഖത്തറിൽ എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്തത്.

Read more

പ്രവാസിയായ എട്ടാം ക്ലാസ് വിദ്യാർഥി നിർമിച്ച ആപ്ലിക്കേഷൻ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു; ഏറ്റെടുത്ത് ‘ആപ്പിളും’

ദുബായ്: മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യം ഉൾക്കൊണ്ട്  മലയാളി  എട്ടാം ക്ലാസ് വിദ്യാർഥി ഡാനൽ കോശി ജിജോ(13) തയ്യാറാക്കിയ ആപ്ലിക്കേഷൻ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു. ഹെലോ കെ3 (കെടി–ആൾട്ടർനേറ്റീവ് ആൽഫബെറ്റ്) എന്ന

Read more

ഗസ്സയിലെ വെടിനിര്‍ത്തല്‍ നാളെ രാവിലെ 7 മുതല്‍; വൈകിട്ട് 13 ബന്ദികളെ മോചിപ്പിക്കും. ഗസ്സയിലുടനീളം ആക്രമണം തുടരുന്നു, ഡോക്ടർമാരെ അറസ്റ്റ് ചെയ്തു – വീഡിയോ

ഗസ്സയിൽ താല്‍ക്കാലിക വെടിനിർത്തൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴു മണി മുതലാണ് വെടിനിർത്തലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈകീട്ട് നാലുമണിക്ക്

Read more

ഹൂത്തികളുടെ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരൻ്റെ കുടുംബത്തിന് സൗദി 88 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു

ജിദ്ദ: സൗദിയിൽ ഹൂത്തികളുടെ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരൻ്റെ കുടുംബത്തിന് സൗദി സര്‍ക്കാര്‍ നാല് ലക്ഷം റിയാല്‍ (88 ലക്ഷത്തോളം രൂപ) കൈമാറി. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനാണ് സൗദി

Read more

ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി ഉടൻ; ദോഹ ഉച്ചകോടിയിൽ പ്രഖ്യാപിക്കുമെന്ന് സൂചന

ആറ് ജിസിസി രാജ്യങ്ങളില്‍ ഒറ്റ വിസയില്‍ സഞ്ചരിക്കാന്‍ അനുവാദം നല്‍കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി വൈകാതെ യാഥാര്‍ത്ഥ്യമായേക്കും. നേരത്തേ പ്രതീക്ഷതു പോലെ തന്നെ അടുത്ത

Read more