റിയാദ് വിമാനത്താവളത്തില്‍ പള്ളിയുടെ ഇരുമ്പ് വാതില്‍ വീണ് ഇന്ത്യക്കാരന്‍ മരിച്ചു; നാലു പേര്‍ക്ക് പരിക്ക്

സൌദിയിൽ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലെ മസ്ജിദില്‍ ഇരുമ്പ് വാതില്‍ വീണ് പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. ബീഹാര്‍ ദര്‍ഭംഗ സ്വദേശി മുഹമ്മദ് മുസ്തഫ ആലം (51) ആണ്

Read more

ഗസ്സയില്‍ താൽക്കാലിക വെടിനിര്‍ത്തല്‍ വൈകും; ഹമാസ് നേതാക്കളെ എവിടെ കണ്ടാലും വകവരുത്തണമെന്ന് മൊസാദിന് നിർദേശം, ആക്രമണം തുടരുന്നു – വീഡിയോ

തെല്‍ അവിവ്: ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ നടപ്പാകുന്നത് വൈകും. ബന്ദി കൈമാറ്റം നാളെയോടെയെന്ന് ഇസ്രായേൽ അറിയിച്ചു. വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ 10ന് നടപ്പാകുമെന്നായിരുന്നു ഹമാസ് പ്രസ്താവന.വെടിനിര്‍ത്തലിന് ശേഷം

Read more

സൗദിയിൽ വാഹന പാർക്കിംഗ് ആദ്യത്തെ 20 മിനുട്ട് സൗജന്യം, 50 ൽ കുറഞ്ഞ പാർക്കിംഗ് സൗകര്യങ്ങൾക്ക് അനുമതിയില്ല

സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിലെ സന്ദർശകർക്കുള്ള പണമടച്ചുള്ള പാർക്കിംഗുകളുടെ ചട്ടങ്ങളിലും വ്യവസ്ഥകളിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള നിർദ്ദേശം മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ അംഗീകരിച്ചു. ഇക്കഴിഞ്ഞ ജൂണിലാണ്

Read more

കോഴിക്കോട്ടേക്ക് ഇന്ന് മുതൽ നേരിട്ടുള്ള പുതിയ സർവീസ് ആരംഭിച്ച് എയർ അറേബ്യ

എയർ അറേബ്യ കോഴിക്കോട്ടേക്ക് ഇന്ന് മുതൽ പുതിയ സർവീസ് ആരംഭിച്ചു. റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസ് ആണ് ആരംഭിച്ചിരിക്കുന്നത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് വിമാന

Read more

ആകാശത്തൊരു മിന്നുകെട്ട്, ചുറ്റും ഹോളിവുഡ്, ബോളിവുഡ് താരങ്ങളടക്കം വന്‍ പ്രമുഖര്‍; മകള്‍ക്കായി ആകാശത്തോളം വലിയ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വ്യവസായി

ദുബൈയുടെ ആകാശത്ത് ഒരു വിവാഹം. ചടങ്ങുകളെല്ലാം വിമാനത്തില്‍. സാക്ഷിയാകാന്‍ ഹോളിവുഡ്, ബോളിവുഡ് താരങ്ങളടക്കം വന്‍ പ്രമുഖര്‍…സ്വപ്‌നത്തില്‍ പോലും ഇത്തരമൊരു വിവാഹം ചിന്തിക്കാനിടയില്ല. എന്നാല്‍ തന്റെ മകള്‍ക്കായി ആകാശത്തോളം

Read more

ബില്ലിൽ വസ്ത്രങ്ങൾ; സംശയം തോന്നി പരിശോധന, കസ്റ്റംസ് കണ്ടെത്തിയത് വൻ പുകയില ശേഖരം

കുവൈത്തിലേക്ക് വിമാനത്താവളം വഴി പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാ​ഗം നടത്തിയ പരിശോധനയിലാണ് കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ വൻതോതില്‍ പുകയില കണ്ടെത്തിയത്. രാജ്യത്തേക്ക്

Read more

യുഎഇ 2024ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു

യുഎഇയിൽ 2024 ലെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യു.എ.ഇ മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. സർക്കാർ, സ്വകാര്യ മേഖലകൾക്ക് ബാധകമായ

Read more

താൽക്കാലിക വെടി നിർത്തലിന് ധാരണ; ഹമാസും ഇസ്രായേലും കരാർ അംഗീകരിച്ചു

വെടിനിർത്തൽ കരാറിൻ്റെ വിശദാംശങ്ങൾ ഹമാസ് പുറത്തുവിട്ടു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലൂടെ താൽക്കാലിക വെടിനിർത്തൽ കരാർ ഇസ്രായേലും ഹമാസും അംഗീകരിച്ചു. ഇന്നലെ ചേർന്ന ഇസ്രായേലിൻ്റെ പ്രത്യേക യുദ്ധ

Read more

നാട്ടിലേക്കുള്ള വിമാനം പുറപ്പെടാനിരിക്കെ അപസ്മാര ബാധ; യാത്ര മുടങ്ങിയ മലയാളി ദിവസങ്ങളോളം വിമാനത്താവളത്തിൽ കുടുങ്ങി

വിമാനത്തിൽ വെച്ച് അപസ്മാര ബാധ സംഭവിച്ചതിനാൽ യാത്ര മുടങ്ങി സൌദിയിലെ റിയാദ് എയർപോർട്ടിൽ കുടുങ്ങിയ മലയാളി ഒടുവിൽ നാട്ടിലേക്ക് മടങ്ങി. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് ഇദ്ദേഹം നാട്ടിലേക്ക്

Read more

‘ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് ലോകരാജ്യങ്ങൾ അവസാനിപ്പിക്കണം’ – സൗദി

റിയാദ്: ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ബ്രിക്‌സ് രാജ്യങ്ങൾ വിളിച്ചു ചേർത്ത അസാധാരണ യോഗത്തിലാണ് സൗദിയുടെ

Read more