ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയപ്പോൾ ലഭിച്ചത് വെള്ളം കയറി നശിച്ച ബാഗേജ്: മലയാളി സംവിധായകൻ്റെ സിനിമാ തിരക്കഥയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു, കൈ മലർത്തി അധികൃതർ

ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത യുവ സംവിധായകന്‍റെ തിരക്കഥയടങ്ങുന്ന ബാഗുകൾ കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലഭിച്ചത് വെള്ളം കയറി നശിച്ച നിലയിൽ. കണ്ണൂർ തളിപ്പറമ്പ്

Read more

നിയമം കടുപ്പിച്ച് ബഹ്റൈൻ തൊഴിൽ മന്ത്രാലയം; ‘ഫ്രീ വിസ’ക്കാരെ നാടുകടത്തുന്നു

തൊഴിൽ മന്ത്രാലയം നിയമം കർക്കശമാക്കിയതോടെ ബഹ്‌റൈനിലെ  ‘ഫ്രീ വീസ ‘യിൽ ജോലി ചെയ്യുന്നവർ പലരും പിടിയിലായി. മാതൃ കമ്പനിയിൽ നിന്ന് വിസ മാറാതെ മറ്റു കമ്പനികളിൽ ജോലി

Read more

2030 ലെ വേൾഡ് എക്സ്പോ റിയാദിൽ; പ്രഖ്യാപനം നടന്ന പാരീസിൽ സൗദിയുടെ ആഹ്ളാദ പ്രകടനം – വീഡിയോ

2030 ലെ വേൾഡ് എക്സ്പോക്ക്  റിയാദ് വേദിയാകും. പാരീസിലെ ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് ആസ്ഥാനത്ത് നടക്കുന്ന 173ാമത് ജനറൽ അസംബ്ലിയിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. അംഗ

Read more

എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും 30 ശതമാനം വരെ കിഴിവ്; സൗദി എയര്‍ലൈന്‍സ് പുതിയ ഓഫർ പ്രഖ്യാപിച്ചു

സൗദി എയര്‍ലൈന്‍സ് എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍ ഒന്നു മുതല്‍

Read more

കുറഞ്ഞ നിരക്കിൽ യാത്ര: സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; കേരളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.  തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.

Read more

37 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി – വീഡിയോ

ഗസ്സയിലെ താൽക്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചു. മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തറിൻ്റെ ദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം

Read more

ഉംറ നിര്‍വഹിച്ച് മടങ്ങവെ കോഴിക്കോട് സ്വദേശിനി വിമാനത്തില്‍ അന്തരിച്ചു; മസ്ക്കത്തിൽ വിമാനത്തിന് അടിയന്തിര ലാൻഡിംഗ്, കൂടെയുള്ളത് 10 വയസ്സുകാരനായ മകൻ

ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മ്മിന (39) ആണ് മരണപ്പെട്ടത്. ഒമാന്‍ എയറില്‍

Read more

വിസിറ്റിംങ് വിസയിൽ ജോലിതേടി​ എത്തിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന്​ കുടംബം; മലയാളി യുവതിക്കെതിരെ പരാതിയുമായി മാതാവ്​​

വിസിറ്റിങ്​ വിസയിൽ ജോലിതേടിപോയ യുവാവ്​ അജ്​മാനിൽ വെച്ച് മരിച്ചത്​ കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. സംഭവത്തിൽ കൊലപ്പെട്ട യുവാവിൻ്റെ മതാവ് അന്വോഷണം ആവശ്യപ്പെട്ട് അധികൃതർക്ക്​ മുന്നിലെത്തി. കൊല്ലം മയ്യനാട്​

Read more

തൊഴില്‍ നിയമലംഘനത്തിന് നിരവധി പ്രവാസികള്‍ അറസ്റ്റിലായി

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ നിരവധി പ്രവാസികള്‍ പിടിയിലായി. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിയമലംഘകരായ 25 പ്രവാസികളെ അറസ്റ്റ് ചെയ്തതതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെയുള്ള

Read more

ഗസ്സയിലെ താൽക്കാലിക വെടിനിർത്തൽ സമയം ഇന്ന് അവസാനിക്കും; കൂടുതൽ തടവരുകാരെ മോചിപ്പിച്ചു, വെടിനിർത്തൽ നീട്ടാനുള്ള ശ്രമം ശക്തം – വീഡിയോ

ഗസ്സയിലെ താത്കാലിക വെടിനിർത്തൽ സമയം ഇന്ന് അവസാനിക്കും. വെടിനിർത്തൽ നീട്ടാൻ ഖത്തറും ഈജിപ്തും അമേരിക്കയും ശ്രമം തുടരുകയാണ്. പ്രതിദിനം 10 ബന്ദികളെ വീതം ഹമാസ്​ മോചിപ്പിച്ചാൽ വെടിനിർത്തൽ

Read more