സൗദിയിൽ സ്​കൂൾ ബസും കാറും കൂട്ടിയിടിച്ച്​ മൂന്ന് വിദ്യാർഥിനികൾ മരിച്ചു

സൗദിയിലെ ജുബൈലിൽ സ്​കൂൾ ബസും കാറും കൂട്ടിയിടിച്ച്​ മൂന്ന് ​വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർ ഗുരുതര പരിക്കേറ്റ്​ ജുബൈൽ അൽ-മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ ബസ്

Read more

സൗദിയില്‍ ഇനി ഇലക്ട്രിക് ഹെലികോപ്റ്ററുകളും; ഈവ് എയറുമായി കരാര്‍ ഒപ്പുവെച്ചു – വീഡിയോ

സൗദി അറേബ്യയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈനാസ് രാജ്യത്ത് ഇലക്ട്രിക് ഹെലികോപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിനായി അമേരിക്കൻ കമ്പനിയായ ഈവ് എയര്‍ മൊബിലിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു. രാജ്യത്ത് ഇലക്ട്രിക്

Read more

സ്വദേശി വനിത ഓടിച്ച വാഹനമിടിച്ച് ഗരുരതരമായി പരിക്കേറ്റ മലയാളി നഴ്സ് സുഖം പ്രാപിച്ചു; അരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ഒമാനിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളി യുവതിക്ക് നഷ്ടപരിഹാരമായി അരക്കോടി രൂപ. കോട്ടയം കുമരകം സ്വദേശിനിയും നഴ്‌സിങ് ബിരുദധാരിയുമായ ഷിനുമോൾക്കാണ് നഷ്ടപരിഹാരമായി തുക ലഭിച്ചത്. മസ്ക്കറ്റ് കെഎംസിസി

Read more

ചിപ്പ് ഘടിപ്പിച്ച 500 ദിര്‍ഹമിൻ്റെ പോളിമര്‍ കറന്‍സി പുറത്തിറക്കി യുഎഇ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, പ്രത്യേകതകൾ അറിയാം

വ്യതിരിക്തമായ ഡിസൈനുകളും നൂതന സുരക്ഷാ സവിശേഷതകളുമുള്ള 500 ദിര്‍ഹമിന്റെ കറന്‍സി യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. കടലാസിനു പകരം ദീര്‍ഘകാലം നിലനില്‍ക്കുന്ന പോളിമറിലാണ് പുതിയ നോട്ട്. 52ാമത്

Read more

ഭാര്യയോടൊപ്പം ഇന്ന് നാട്ടിലേക്ക് വരാനിരിക്കെ മലയാളി എഞ്ചിനീയർ വാഹനാപകടത്തിൽ മരിച്ചു

യുഎഇയിൽ വാഹനാപകടത്തിൽ മലയാളിയായ യുവ എൻജിനീയർ മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂൾ റിട്ട. അധ്യാപകൻ ചക്കാലക്കുത്ത് റോഡിൽ പുൽപയിൽ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും

Read more

കോപ്പ് 28 ന് ഇന്ന് തുടക്കം, പ്രധാനമന്ത്രി ഇന്നെത്തും, കനത്ത സുരക്ഷാവലയത്തിൽ ദുബായ്; വിവിധയിടങ്ങളിൽ ഗതാ​ഗത നിയന്ത്രണം

ദുബായ്: യുഎൻ കാലാവസ്ഥാ ഉച്ചകോടിയായ കോപ്പ് 28-ന് ഇന്ന് ദുബായിൽ തുടക്കം. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രിയോടെ ദുബായിലെത്തും. കനത്ത സുരക്ഷാ വലയത്തിലാണ് ഉച്ചകോടി നടക്കുന്നത്.

Read more

മൂന്നാമത് റെഡ് സീ ഫിലിം ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും; കത്രീന കൈഫ്, കരണ്‍ ജോഹർ, രണ്‍വീര്‍ സിങ് എന്നിവർ പങ്കെടുക്കും

മൂന്നാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് സൗദിയിലെ ജിദ്ദയിൽ തുടക്കമാകും. കത്രീന കൈഫ്, കരണ്‍ ജോഹർ, രണ്‍വീര്‍ സിങ് എന്നിവരുൾപ്പെടെയുള്ള പ്രശസ്ത താരങ്ങളെ കൊണ്ട് ശ്രദ്ധേയമായിരിക്കും

Read more

സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുമതി

സൗദി അറേബ്യയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുവാദമുണ്ടെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍,

Read more

10 സെക്കന്‍ഡില്‍ ചെക്ക്-ഇന്‍, ബോര്‍ഡിങിന് മൂന്ന് സെക്കന്‍ഡ്; അതിവേഗം, അത്യാധുനികം ഈ വിമാനത്താവളം

യാത്രക്കാര്‍ക്ക് അതിവേഗ ചെക്ക് ഇന്‍ സൗകര്യമൊരുക്കി അബുദാബി രാജ്യാന്തര വിമാനത്താവളം. പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ വഴിയാണ് യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നത്. ഇവിടെ 10 സെക്കന്‍ഡുകള്‍ക്കകം

Read more

ജിദ്ദ സാംസ്‌കാരിക വിദ്യഭ്യാസ മേഖലയിലേക്ക് ഗുഡ്ഹോപ്പ് ആർട്സ് അക്കാഡമിയുടെ കാൽവെപ്പ്

ജിദ്ദയിലെ പ്രവാസി സമൂഹത്തിന് കലാ വിദ്യാലയം എന്ന സ്വപ്ന സാക്ഷാൽക്കാരത്തിന്റെ നാളുകൾ വിദൂരമല്ല. 2024 പുതുവത്സരത്തിൽ ഗുഡ്ഹോപ്പ് ആർട്സ് അക്കാഡമിയിലൂടെ ഈ ദൗത്യം പൂർണതയിൽ എത്തും. അതിന്

Read more