ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ അസുഖം കൂടി പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ നിന്ന് ചികിത്സയ്‍ക്കായി നാട്ടിലേക്ക് പോകുന്നതിനിടെ അസുഖം കൂടി പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോതയില്‍ വീട്ടില്‍ കെ.ജി രാഹുല്‍ (35) ആണ് മരിച്ചത്.

Read more

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മരിച്ചു

കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനില്‍ മരിച്ചു. അന്നശ്ശേരി സ്വദേശി ഫഖ്റുദ്ദീന്‍ (51) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്ന അദ്ദേഹം മബേലയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു.

Read more

ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം

ഒമാനിലെ ദങ്ക് വിലായത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തൊഴിലാളികളുടെ താമസസ്ഥലമായി ഉപയോഗിക്കുന്ന ഷെഡിലാണ് തീ പിടിച്ചത്.

Read more

പായ്ക്കപ്പല്‍ പ്രദര്‍ശനം മുതല്‍ ചലച്ചിത്ര മേള വരെ; ലോകകപ്പിനെത്തുന്നവര്‍ക്കായി ഖത്തര്‍ ഒരുക്കുന്നത് നിരവധി കാഴ്ചകൾ…

ദോഹ: ഫിഫ ലോകകപ്പിനായി ഖത്തറിൽ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. ലോകകപ്പിനായി ഖത്തറിലെത്തുമ്പോള്‍ രാജ്യം ഒരുക്കിയിരിക്കുന്ന കൗതുക കാഴ്ചകള്‍ കൂടി കാണാനുള്ള ആകാംഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. ഫാന്‍ സോണുകളിലെ

Read more

15 വർഷം മുമ്പ് വേർപ്പെടുത്തപ്പെട്ട ഒമാനിലെ സയാമീസ് ഇരട്ടകളായ സഫയും മർവയും വീണ്ടും സൗദിയിലെ ഡോക്ടറെ കാണാനെത്തി

സഫ, മർവ ഇരട്ട പെൺകുട്ടികളെ ഓർമ്മയില്ലേ. പ്രവാസികളിൽ പലരും ഇപ്പോഴും ഈ പേരുകൾ ഓർക്കുന്നുണ്ടാകും. 15 വർഷം മുമ്പ് ലോകം മുഴുവനും ഇവർക്കായി പ്രാർത്ഥിച്ച ദിനരാത്രങ്ങളുണ്ടായിരുന്നു. 2007

Read more

കൈരളി പ്രവർത്തകർ തുണയായി: തൊഴിൽ തട്ടിപ്പിന് ഇരകളായ പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വഴിയൊരുങ്ങി

ഒമാനിൽ തൊഴിൽ തട്ടിപ്പിന് ഇരകളായ തമിഴ്‍നാട് സ്വദേശികൾക്ക് തുണയായി സീബിലെ കൈരളി പ്രവർത്തകർ. സ്ഥിരമായ തൊഴിൽ ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച്‌ സന്ദർശക വിസയിൽ ഒമാനിലെത്തിയ സോറിസ് ഹെർബേലിൻ,

Read more

മനുഷ്യക്കടത്ത് സംഘത്തിൻ്റെ ഇരയായ കൊല്ലം സ്വദേശിനിയെ ഒമാനിലെ അപ്പാര്‍ട്ട്മെൻ്റിൽ 4 മാസത്തോളമായി പൂട്ടിയിട്ടിരിക്കുന്നതായി പരാതി.

മസ്‍കത്ത്: മനുഷ്യക്കടത്ത് സംഘത്തിന്റെ തട്ടിപ്പിനിരയായി ഒമാനിലെത്തിയ കൊല്ലം സ്വദേശിനിയെ അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി. വയറിനുള്ളിലെ മുഴകള്‍ മൂലം വേദന സഹിക്കാനാവുന്നില്ലെന്നും എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും കൊല്ലം ചന്ദനത്തോപ്പ്‌

Read more

കൊല്ലം സ്വദേശിനി ഒമാനിൽ നിര്യാതയായി

മസ്കത്ത്: കൊല്ലം പുനലൂർ സ്വദേശിനി ബീന ബീവി (62) ഒമാനിൽ നിര്യാതയായി. പുനലൂർ മാത്ര നിരത്ത് ലക്ഷം വീട് പള്ളി കിഴക്കേതിൽ ഷാഹുൽ ഹമീദിന്‍റെ ഭാര്യയാണ്​. മസ്കത്ത്

Read more

ചികിത്സക്കായി ഇന്ത്യയിലെത്തിയ ഒമാനി കുടുംബത്തെ പൊലീസ് ചമഞ്ഞെത്തിയവർ കൊള്ളയടിച്ചു. അറബിയിൽ സംസാരിച്ച കൊള്ള സംഘത്തിൽ സ്ത്രീയും

ചികിത്സക്കായി മുംബൈയിലെത്തിയ ഒമാനി കുടുംബത്തെ പൊലീസ് ചമഞ്ഞെത്തിയ നാൽവർ സംഘം കൊള്ളയടിച്ചു. 1.56 ലക്ഷം രൂപ വിലവരുന്ന ഒമാനി, യു.എ.ഇ കറൻസികളും ഐ.ഡി കാർഡ്, ചികിത്സ രേഖകൾ

Read more

സ്വാതന്ത്ര്യദിന ഓഫറുമായി എയർ ഇന്ത്യ: കേരളമുൾപ്പെടെയുള്ള ഇന്ത്യൻ സെക്ടറുകളിലേക്ക്​ 36 റിയാൽ

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വൻ ഓഫറാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചത്. ഒമാനിൽ നിന്ന്​ കേരളമടക്കമുള്ള ഇന്ത്യൻ സെക്ടറുകളിലേക്ക്​ ഓഫർ പ്രഖ്യാപിച്ച്​

Read more
error: Content is protected !!