കുവൈത്തിൽ മലയാളികൾ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിൽ തീപിടിത്തം: രക്ഷപെടാൻ താഴേക്കു ചാടിയ നിരവധി പേർക്ക് പരിക്ക്, 6 പേർ മരിച്ചതായി സൂചന
കുവൈത്തിലെ മംഗെഫിലുണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇതിൽ കാസർകോട്ടുകാരനായ മലയാളിയും ഉണ്ടെന്നാണു വിവരം. ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.
Read more