മലിനജല ടാങ്കിൻ്റെ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി; ഇന്ത്യൻ പ്രവാസി മരിച്ചു
ബഹ്റൈനില്‍ സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തില്‍ ഇന്ത്യൻ പ്രവാസി മരിച്ചു. വെസ്റ്റേണ്‍ അല്‍ അക്കര്‍ പ്രദേശത്താണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശ് ലഖ്നൗ സുല്‍ത്താന്‍പൂര്‍ സ്വദേശി സദ്ദാം ഹുസൈനാണ്
Read more