കടയിൽ നിന്ന് കാണാതായത് 3.3 കോടി രൂപയുടെ ആഭരണങ്ങൾ; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ വമ്പൻ ട്വിസ്റ്റ്

മനാമ: പ്രദര്‍ശന സ്റ്റാളില്‍ നിന്ന് നഷ്ടപ്പെട്ട കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ കണ്ടെത്തി പൊലീസ്. ബഹ്റൈനിലാണ് സംഭവം ഉണ്ടായത്. എക്സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടക്കുന്ന ജ്വല്ലറി അറേബ്യ 2024

Read more

കോഴിക്കോട്- ബഹ്റൈൻ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ക്യാബിൻ ക്രൂവിന് മർദനം, വാതിൽ തുറക്കാൻ ശ്രമം, എമർജൻസി ലാൻഡിങ്; മലയാളി യുവാവ് അറസ്റ്റിൽ

മുംബൈ: കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ക്യാബിൻ ക്രൂവിനെ മർദിക്കുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മലയാളി യുവാവ് മുംബൈയിൽ അറസ്റ്റിൽ.

Read more

അ​റ​ബ്​ ഉ​ച്ച​കോ​ടി; സ്കൂളുകൾക്ക് രണ്ട് ദിവസം അവധി നൽകും, പരീക്ഷകൾ മാറ്റിവെക്കുമെന്ന് അധികൃതർ

മ​നാ​മ: 33-മ​ത്​ അ​റ​ബ്​ ഉ​ച്ച​കോ​ടിയുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏർപ്പെടുത്തുന്ന ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ബഹ്റൈനിലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. വാ​ർ​ഷി​ക പ​രീ​ക്ഷ അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​ധി

Read more

ഒമാൻ ഒഴികെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും നാളെ (തിങ്കളാഴ്ച) റമദാൻ വ്രതാരംഭം

. ഒമാൻ ഴികെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും നാള (തിങ്കളാഴ്ച) റമദാൻ വ്രതം ആരംഭിക്കും. സൗദിയിലെ സുദൈറിൽ മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ വ്രതം ആരംഭിക്കുമെന്ന്

Read more

കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ചു; തടയാൻ ശ്രമിച്ച മലയാളി കടയുടമ മർദനമേറ്റ് മരിച്ചു

ബഹറൈനിൽ മലയാളി പ്രവാസി മർദനമേറ്റ് മരിച്ചു. റിഫയിലെ ഹാജിയാത്തിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന, കക്കോടി ചെറിയകുളം സ്വദേശി  കോയമ്പ്രത്ത് ബഷീർ (60) ആണ് ദാരുണമായി മർദ്ദനമേറ്റ് മരിച്ചത്.

Read more

വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റുവാൻ നിർദ്ദേശം; വെള്ളിയാഴ്ച പകുതി പ്രവൃത്തി ദിനം, ആഴ്ചയിൽ നാലര ദിവസം പ്രവൃത്തി ദിനം

ബഹ്റൈനില്‍ നിലവിലെ വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങള്‍ മാറ്റുന്നതിന് നിര്‍ദ്ദേശം. ഇതിന് പകരം വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍

Read more

പണം വാങ്ങി അനാശാസ്യത്തിന് പ്രേരിപ്പിച്ചു; മനുഷ്യക്കടത്ത് കേസില്‍ അറബ് വനിത റിമാൻഡിൽ

ബഹ്റൈനില്‍ മനുഷ്യക്കടത്ത് കേസില്‍ അറബ് വനിതയെ റിമാന്‍ഡ് ചെയ്തു. ജനുവരി 28ന്  ഇവരുടെ കേസ് ഹൈ ക്രിമിനല്‍ കോടതി പരിഗണിക്കും. അതിജീവിതയെ പ്രതി വളര്‍ത്തുകയും വിദ്യാഭ്യാസം നല്‍കുകയും

Read more

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി; നിയമത്തിന് ബഹ്റൈൻ പാർലമെന്‍റിന്‍റെ അംഗീകാരം

പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. വിഷയം അന്തിമ തീരുമാനത്തിനായി ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനക്ക് വിട്ടു. ഒരു പ്രവാസി

Read more

നിയമം കടുപ്പിച്ച് ബഹ്റൈൻ തൊഴിൽ മന്ത്രാലയം; ‘ഫ്രീ വിസ’ക്കാരെ നാടുകടത്തുന്നു

തൊഴിൽ മന്ത്രാലയം നിയമം കർക്കശമാക്കിയതോടെ ബഹ്‌റൈനിലെ  ‘ഫ്രീ വീസ ‘യിൽ ജോലി ചെയ്യുന്നവർ പലരും പിടിയിലായി. മാതൃ കമ്പനിയിൽ നിന്ന് വിസ മാറാതെ മറ്റു കമ്പനികളിൽ ജോലി

Read more

ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു

ബഹറൈനിൽ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ പ്രവാസി മലയാളി മരിച്ചു. തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ  ഔസേപ്പ് ഡേവിസ്(58) ആണ് മരിച്ചത്. സൽമാനിയ മെഡിക്കൽ കോളജിൽ

Read more
error: Content is protected !!