വീണാ ജോർജിൻ്റെ കഴുത്തിന് പൊലീസുകാരൻ്റെ കൈ തട്ടി; കെഎസ്‌യു പ്രതിഷേധത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതിഷേധക്കാർ പാഞ്ഞടുക്കുന്നതിനിടയിൽ മന്ത്രിക്ക് പരിക്കേൽക്കുന്നതാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പ്രതിഷേധക്കാർ തൊട്ടടുത്തേക്ക് ഓടിയടുക്കുന്നതിനിടെ പൊലീസുകാർ
Read more