സൗദിയിൽ സ്കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാട്

റിയാദ്: സൗദിയിലെ നജ്റാനിൽ സ്കൂളിന് നേരെ ഹൂതി ആക്രമണം. ആക്രമണത്തിൽ സ്കൂൾ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. എന്നാൽ, സ്ഫോടനം നടക്കുമ്പോൾ സ്കൂളിൽ വിദ്യാർഥികളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Read more

മക്കയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ച് മരണം

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. നാല് നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച

Read more

മക്കയില്‍ ചാവേര്‍ ആക്രമണമെന്ന വാര്‍ത്ത വ്യാജം

മക്ക: മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ (ഹറം പള്ളി) ചാവേര്‍ ആക്രമണം നടന്നുവെന്ന പ്രചാരണം സൗദി അധികൃതര്‍ തള്ളി. പള്ളിക്ക് സമീപം വഴിപോക്കരെ ശല്യപ്പെടുത്തുകയും ജനങ്ങള്‍ക്കിടയില്‍ ഭീതിയും പരിഭ്രാന്തിയും

Read more

‘അഭിപ്രായ വ്യത്യാസമുള്ളവരെ തുണ്ടം തുണ്ടമാക്കി അരിഞ്ഞുവീഴ്ത്തുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്’; കെ സി വേണുഗോപാല്‍

തിരുവനന്തപുരം: പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണമെന്നും പുറത്ത് പറയുന്നതില്‍ യോജിപ്പില്ലെന്നും കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും

Read more

വ്യാജ പ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പ്: മക്ക ഹറമിൽ പരിഭ്രാന്തി സൃഷ്ടിച്ചയാൾ സുരക്ഷാ വിഭാഗത്തിന്റെ പിടിയിൽ

മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളി പരിസരത്ത് ഭീതി പരത്താൻ ശ്രമിച്ചയാളെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഹറമിന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപമായിരുന്നു

Read more

നെതന്യാഹു തോല്‍വി മണത്തു; ഫ്ലൈദുബായ് സംഭവം ഇസ്രയേലിന്‍റെ ‘ഫോൾസ് ഫ്ലാഗ് ഓപ്പറേഷൻ’

ഫ്ലൈ ദുബായ് സംഭവം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ആസൂത്രണം ചെയ്ത വ്യാജ ഓപ്പറേഷനാണെന്നും ലക്ഷ്യം ഇറാനെതിരെ യുഎസ് സൈനിക നീക്കം ഉറപ്പാക്കലാണെന്നും ഇറാനിയൻ മാധ്യമങ്ങൾ. തിരഞ്ഞെടുപ്പ്

Read more

പ്രശ്നങ്ങൾ എഐസിസിയെ അറിയിക്കും; മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ ഉറച്ച് അടൂർ പ്രകാശ്

മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ നടത്തിയ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. യുഡിഎഫിലെ പ്രശ്നങ്ങൾ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി യുഡിഎഫിലെ പ്രശ്നങ്ങൾ

Read more

മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂതി ഡ്രോൺ ആക്രമണം

മദീന: മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂതി ഡ്രോൺ ആക്രമണം നടത്തിയതായി സഊദി അറേബ്യ. മദീനയിൽ പ്രവാചക മസ്ജിദിലേക്ക് (മസ്ജിദുന്നബവി) വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാന

Read more

ഭരണാധികാരികളുടെയും ദേശീയ ചിഹ്നങ്ങളുടെയും എഐ ചിത്രങ്ങൾ പ്രചരിപ്പിക്കരുത്; നിയമനടപടി കടുപ്പിക്കുന്നു

അബുദാബി: മുൻകൂർ ഔദ്യോഗിക അനുമതിയില്ലാതെ നിർമിതബുദ്ധി (എഐ) അല്ലെങ്കിൽ മറ്റ് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് യു.എ.ഇയുടെ ദേശീയ ചിഹ്നങ്ങൾ, ഭരണാധികാരികൾ, പ്രമുഖ വ്യക്തികൾ എന്നിവരുടെ ചിത്രങ്ങളോ വീഡിയോകളോ

Read more

ഫ്ലൈ ദുബായ് സംഭവം: പരുക്കേറ്റ ഇന്ത്യൻ പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമെന്ന് എംബസി

റിയാദ്: ഫ്ലൈദുബായ് വിമാനത്തിന്റെ, സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരുക്കേറ്റ ഇന്ത്യൻ പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും അറിയിച്ചു.

Read more