നിയമക്കുരുക്കിൽപെട്ട് 18 വർഷം, നാടണയാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ കണ്ണീർ മടക്കം

അൽഖർജ്: നിയമക്കുരുക്കുകൾ കാരണം 18 വർഷമായി നാട്ടിൽ പോകാൻ സാധിക്കാതെ സൗദി അറേബ്യയിലെ അൽഖർജിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് കല്ലകുറിച്ചി സ്വദേശി മൻസൂർ ഇമാം (60) അന്തരിച്ചു. അസുഖ

Read more

‘ഫ്ലൈ ദുബായ് വിമാനം ടെല്‍ അവീവിലേക്ക് യാത്ര തുടര്‍ന്നിരുന്നെങ്കില്‍ വെടിവച്ചിടാന്‍ തീരുമാനിച്ചിരുന്നു’; ഇസ്രയേല്‍

കോക്പിറ്റില്‍വച്ച് ക്യാപ്റ്റന്‍ ആക്രമിക്കപ്പെട്ട ഫ്ലൈദുബായ് വിമാനം വെടിവച്ചിടാന്‍ ഇസ്രയേല്‍ പ്രതിരോധസേന തീരുമാനിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. സിബിഎസ് ന്യൂസ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. വിമാനത്തില്‍ നിന്നും സന്ദേശങ്ങളൊന്നും ലഭിക്കാതിരുന്നതോടെ

Read more

ഫ്ലൈദുബായ് ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ട്രംപ്

വാഷിങ്ടൻ: ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണ് ഉത്തരവാദിയെന്ന് താൻ വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലൈദുബായ് സംഭവത്തിൽ ഇറാനുമായി ബന്ധിപ്പിക്കുന്ന തരത്തിൽ നിർണായകമായ തെളിവുകളൊന്നും

Read more

പ്ലേഗ് ബാധിച്ച് യുവതി മരിച്ചു; നൂറ് കണക്കിന് പേര്‍ ക്വാറന്റൈനില്‍, അഞ്ച് ആശുപത്രികള്‍ അടച്ച് പൂട്ടി

മോസ്‌കോ: റഷ്യയിലെ സൈബീരിയന്‍ പ്രദേശമായ ഇര്‍കുത്സ്‌കില്‍ പ്ലേഗ് ബാധിച്ച് 28 കാരിയായ ലാബ് ടെക്‌നീഷ്യന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഷെലെഖോവിലുള്ള ആന്റി-പ്ലേഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബ് ടെക്‌നീഷ്യനായ ഡാരിയ

Read more

അബ്ദുറഹ്മാന് കുരുക്ക് മുറുകുന്നു; മെസിയുടെ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ അന്വേഷണാനുമതി തേടി ഡിജിപി

തിരുവനന്തപുരം: ഫുട്ബാൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനും അന്നത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണാനുമതി

Read more

ഇന്ധന വില വര്‍ധനവിന് പിറകെ ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തി ഇന്‍ഡിഗോ; പുതുക്കിയ നിരക്ക് നാളെ മുതല്‍

ന്യൂഡല്‍ഹി: വിമാന ഇന്ധന വില കൂട്ടിയതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ. ഇന്ത്യയില്‍ ആഭ്യന്തര വിമാന ഗതാഗതത്തിന്റെ

Read more

പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം

ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ്‌ ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജാണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ വിദ്യാർത്ഥിനിയായിരുന്നു.

Read more

ലക്ഷ്യമിട്ടത് 9/11 മോഡൽ ഭീകരാക്രമണം; ക്യാപ്റ്റനെ വധിച്ച് വിമാനം ടെൽ അവീവിലെ കെട്ടിടത്തിൽ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിന്റെ കോ-പൈലറ്റ് ഹമ്മാം അൽ-ഹമ്മാമി സെപ്റ്റംബർ 11 മാതൃകയിലുള്ള ഭീകരാക്രമണം നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് റിപ്പോർട്ട്. കോക്പിറ്റിൽ വച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച

Read more

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് ലോഡ്ജിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്.ആർ. നിവാസിൽ ശ്രീരാജ് (30), കളമശ്ശേരി തേവയ്ക്കൽ കുതിരപ്പറമ്പിൽ

Read more

മരണവീട്ടിലേക്ക് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടത്ത് മരണവീട്ടിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി ഒരാൾ മരിച്ചു. തടോളിത്താഴ സ്വദേശിയായ കിടഞ്ഞിൽ രാജനാണ് മരിച്ചത്. അപകടത്തിൽ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മറ്റൊരാൾക്കും കാർ

Read more