ജസ്റ്റിസ് സൗമൻ സെന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്; നിയമന വിജ്ഞാപനമിറക്കി

കൊച്ചി: ജസ്റ്റിസ് സൗമൻ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. കൊളീജിയം ശിപാര്‍ശ അംഗീകരിച്ച് കേന്ദ്രം നിയമന വിജ്ഞാപനമിറക്കി. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വിരമിക്കുന്നതിനാലാണ് നിയമന‌ം.

Read more

ആയിരം ഗോൾ നേട്ടത്തിലേക്ക് ഇനി 43 ഗോളുകൾ കൂടി; റൊണാള്‍ഡോയുടെ നേട്ടത്തിനായി ആരാധകരുടെ കാത്തിരിപ്പ്

ഫുട്ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരം ഗോളടിക്കുമോ ഈ വര്‍ഷം. 2026ലെ ഫിഫ ലോകകപ്പ് റൊണാള്‍ഡോയുടേതാകുമോ? ഈവര്‍ഷം ഫുട്ബോള്‍ ആരാധകര്‍ ഏറ്റവും അധികം ആകാംഷയോടെ നോക്കുന്നത് ഇതായിരിക്കും. ലോകത്ത്

Read more

മണിക്കൂറില്‍ 320 കിലോമീറ്റര്‍; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ അടുത്ത വര്‍ഷം ഓടിത്തുടങ്ങും

ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ എന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതി ഒന്നര വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തിന്റെ യാത്രാ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന

Read more

ഫോൺ ഓണായത് ഇന്ന്; അസിമിനെയും അജിത്തിനെയും തേടി വീട്ടിൽ പൊലീസെത്തി; കിട്ടിയത് ഡോക്ടറും ടെക്കിയും ഉൾപ്പെടെ 7 പേരെ

തിരുവനന്തപുരം: നഗരത്തിൽ ലഹരിമരുന്നു വിതരണത്തിന്റെ മുഖ്യകണ്ണികളായി പ്രവർത്തിക്കുന്ന അസിമിനെയും അജിത്തിനെയും കുടുക്കാനുറച്ച് ഇറങ്ങിയ പൊലീസ് സംഘത്തിന്റെ വലയിൽ കുടുങ്ങിയത് ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ 7 പേർ.

Read more

സിപിഐ ചതിയൻ ചന്തു ആണെന്ന നിലപാടിനോട് യോജിപ്പില്ല; വെള്ളാപ്പള്ളിയെ തള്ളി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിപിഐ ചതിയൻ ചന്തു ആണെന്ന വെള്ളാപ്പള്ളിയുടെ നിലാപടിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഐയും സിപിഐഎമ്മുമായി നല്ല ബന്ധമാണ് ഉള്ളത്. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ

Read more

നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ ആശുപത്രിയിൽ നിന്ന് മുങ്ങി; യുവതിക്കായി തിരച്ചിൽ

ലണ്ടൻ: കുഞ്ഞിന് ജന്മം നൽകിയ ശേഷം ലണ്ടൻ ആശുപത്രിയിൽ നിന്ന് മുങ്ങിയ യുവതിക്കായി വ്യാപക തിരച്ചിൽ. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പൊലീസിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്.

Read more

ഇലക്ട്രിക് ബസ് വിവാദം; നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്, ‘ബസ് ഓടിക്കുന്നത് കോര്‍പ്പറേഷന്‍റെ പണിയല്ല, കെഎസ്ആര്‍ടിസി കരാര്‍ പാലിക്കണം’

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്. കോർപ്പറേഷന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് മേയർ വിവി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കരാർ

Read more

രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു; കൂട്ടിയത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ജനുവരി ഒന്നു മുതല്‍ വില

Read more

‘പിഎം ശ്രീയിൽ ഒപ്പിട്ടതിൽ സര്‍ക്കാരിന് തെറ്റ് പറ്റി, അത് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തി’; വിശദീകരിച്ച് എംവി ഗോവിന്ദൻ

തിരുവനന്തപുരം: പിഎം ശ്രീ ഒപ്പിട്ടതില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റ്പറ്റിയതുകൊണ്ടാണ് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തിയതെന്നും മറ്റ് പല വിഷയങ്ങള്‍ക്കൊപ്പം

Read more

സൗദി അറേബ്യയില്‍ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, ഡീസല്‍ വിലയിലും വര്‍ധനവ്

റിയാദ്: സഊദി അറേബ്യയില്‍ പാചക വാതക സിലിണ്ടര്‍ (എല്‍.പി.ജി) വില വര്‍ധിപ്പിച്ചു. എല്‍പിജി ഗ്യാസ് നിറയ്ക്കുന്നതിനുള്ള വില ഏകീകരിക്കുന്നതായി ഗാസ്‌കോ അറിയിച്ചു. 11 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്

Read more
error: Content is protected !!