പ്രധാനമന്ത്രിയുടെ ക്ഷണം; റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കാനൊരുങ്ങി കമലയും ശ്യാമളയും

കോഴിക്കോട് കൊയിലാണ്ടിക്കാരായ കമലയും ശ്യാമളയും കുറച്ചുദിവസമായി അല‍്പം ഗമയിലാണ്. ചേമഞ്ചേരി ഖാദി നെയ്ത്തുകേന്ദ്രം തൊഴിലാളികളായ ഇവരുടെയും ഗമയ്ക്ക് കാരണമെന്തെന്ന് അറിയണ്ടേ. ഈ വരുന്ന റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുക്കാനായി

Read more

ഹോട്ടല്‍ മുറിയില്‍ ദമ്പതിമാര്‍ കുളിക്കുന്നത് ജീവനക്കാരന്‍ ഒളിഞ്ഞു നോക്കി; 10 ലക്ഷം നഷ്ടപരിഹാരം

ദമ്പതിമാരുടെ കുളിമുറി ദൃശ്യങ്ങള്‍ ഹോട്ടല്‍ ജീവനക്കാരന്‍ ഒളിഞ്ഞുനോക്കിയെന്ന് പരാതി. ഉദയ്​പുരിലെ പഞ്ചനക്ഷത്ര ഹോട്ടലിനെതിരെയാണ് ചെന്നൈ സ്വദേശികളായ ദമ്പതിമാരുടെ പരാതി. സ്വകാര്യത മാനിച്ചില്ലെന്നും അനുവാദമില്ലാതെയാണ് ജീവനക്കാരന്‍ മുറിക്കുള്ളിലേക്ക് കയറി

Read more

കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കിയാല്‍ പ്രതിഫലം നല്‍കാമെന്ന് വ്യാജവാഗ്ദാനം; ഇരകളായി യുവാക്കളും

Lകുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കിയാല്‍ പ്രതിഫലം നല്‍കാമെന്ന് വ്യാജവാഗ്ദാനം നല്‍കി ആളുകളെ കബളിപ്പിക്കുന്ന സംഘം അറസ്റ്റില്‍. ബിഹാറിലെ നവാഡയിലാണ് സംഭവം. സംഘത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ്

Read more

യുവതി തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം; പോലീസ് തിരഞ്ഞിരുന്ന ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍

ഇടുക്കി: ഉപ്പുതറ മത്തായിപ്പാറ എംസി കവലയ്ക്കു സമീപം യുവതി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്ന ഭര്‍ത്താവിനെ സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മത്തായിപ്പാറ

Read more

‘ജനനായകൻ’ സുപ്രീം കോടതിയിലേക്ക്; സിനിമയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ ഹർജി സമർപ്പിച്ചു

ചെന്നൈ: ജനനായകൻ സിനിമയ്ക്ക് അനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. ചിത്രത്തിന് പ്രദർശനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. സിനിമയ്ക്ക്

Read more

‘തലയില്ലാതെ ആര് ജീവിക്കും?’; 18 മാസം തലയില്ലാതെ ജീവിച്ച ‘അദ്ഭുത കോഴി’

തലയില്ലാതെ 18 മാസം ജീവിച്ച ഒരു കോഴിയുണ്ട് അമേരിക്കയിൽ. മൈക്ക് എന്നാണ് ലോകത്തെ അതിശയിപ്പിച്ച ഈ കോഴിയുടെ പേര്. 1945 സെപ്റ്റംബർ പത്തിനാണ് മൈക്കിന്റെ ജീവിതം മാറ്റിമറിച്ച

Read more

പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പരാതി; നടന്‍ മോഹന്‍ലാലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പരാതിയില്‍ സിനിമാ നടന്‍ മോഹന്‍ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലായിരുന്നു പരാതി. 12 ശതമാനം

Read more

തന്ത്രിക്കെതിരെ ജീവപര്യന്തം തടവു വരെ കിട്ടാവുന്ന കുറ്റങ്ങൾ; ദ്വാരപാലക ശിൽപ കേസിലും പ്രതിയാക്കിയേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവു ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ. വിശ്വാസവഞ്ചന, വസ്തുക്കളുടെ ദുരുപയോഗം, വ്യാജരേഖ നിർമാണത്തിന്റെ വിവിധ

Read more

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം: ഒന്നര വർഷം കഴിഞ്ഞിട്ടും അർഹതപ്പെട്ടവരുടെ അന്തിമ പട്ടിക തയ്യാറാക്കാനാവാതെ സർക്കാർ

വയനാട്: സർവതും ഉരുൾ എടുത്ത ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് വേണ്ടി നിർമിക്കുന്ന വീടുകൾ സംബന്ധിച്ച് നിരവധി ആരോപണ പ്രത്യാരോപണങ്ങളാണ് നിലനിൽക്കുന്നത്. സർക്കാരും മറ്റ് സന്നദ്ധ സംഘടനകളും ദുരന്തബാധിതർക്കായി വീടുകൾ

Read more

കെഎസ്ആർടിസി ജീവനക്കാരൻ വാറ്റുചാരായവുമായി പിടിയിൽ

ഇടുക്കി: കെഎസ്ആർടിസി ജീവനക്കാരൻ വാറ്റുചാരായവുമായി പിടിയിലായി. ഇയാളിൽനിന്ന് ഒന്നര ലിറ്റർ ചാരായമാണ് പിടികൂടിയത്.കൊല്ലം കൊട്ടാരക്കര ചാമവിളയിൽ ഷിബു(51)വിനെയാണ് അടിമാലി നാർക്കോട്ടിക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ബിജു

Read more
error: Content is protected !!