16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിഷേധിച്ച് 200ലേറ സിഖുകാർ, കുട്ടികളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ വംശജരുടെ സംഘം?
ഹൗൺസ്‌ലോ (ലണ്ടൻ): പടിഞ്ഞാറൻ ലണ്ടനിലെ ഹൗൺസ്‌ലോയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കനത്ത പ്രതിഷേധവുമായി സിഖുകാർ. 200ൽ അധികം സിഖുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 30കളിലുള്ള യുവാവാണ്
Read more