വാപ്പച്ചി നോക്കുമെന്ന് പറയുന്ന അവന്റെ ധിക്കാരം എല്ലാവരും കണ്ടതാണ്; വീടിന്റെ വിളക്കാണ് പോയത്: ദേവികയുടെ കുടുംബം
വയനാട്: വീടിന്റെ വിളക്കാണ് നഷ്ടമായതെന്ന് നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തില് കൊല്ലപ്പെട്ട ദേവികയുടെ കുടുംബം. പഠനത്തിലും കലാപരമായ കാര്യങ്ങളിലുമെല്ലാം ദേവിക മിടുക്കിയായിരുന്നുവെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. പ്രതി സുഹൈലിനെതിരെ മനപൂര്വ്വമല്ലാത്ത
Read more