വർഷങ്ങൾക്കു ശേഷം ട്രെയിൻ യാത്രാനിരക്ക് കൂട്ടി റെയിൽവേ; സീസൺ ടിക്കറ്റിന് വർധനയില്ല

ന്യൂഡൽഹി: വർഷങ്ങൾക്കു ശേഷം ട്രെയിൻ ടിക്കറ്റ് നിരക്ക് വർ‌ധിപ്പിക്കാനൊരുങ്ങി റെയിൽവേ. 2025 ജൂലൈ ഒന്നു മുതൽ നിരക്കുകളിലെ വർധനവ് പ്രാബല്യത്തിൽ വരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read more

നിലമ്പൂരില്‍ ചാണ്ടിയിലൂടെ ജനം ഉമ്മന്‍ചാണ്ടിയെ കണ്ടു: പ്രശംസിച്ച് സിആര്‍ മഹേഷ് എംഎല്‍എ

കൊല്ലം: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനായി മുവായിരത്തോളം വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയെ പ്രശംസിച്ച് കരുനാഗപ്പളളി എംഎല്‍എ സിആര്‍ മഹേഷ്. നിലമ്പൂരിലെ

Read more

ഏഴാംക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റില്‍

കോട്ടയം: സ്കൂൾ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ഇടക്കുന്നം വില്ലേജില്‍ പാറത്തോട് ലൈബ്രറി ഭാഗത്ത് കൊല്ലംപറമ്പില്‍ വീട്ടില്‍ കെ.എസ്. റഹീമിനെ (55) ആണ്

Read more

പ്ലസ്‌വൺ വിദ്യാർഥിയെ മർദിച്ച സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: അരിക്കുളം കെപിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌വൺ വിദ്യാർഥിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. നാല് പ്ലസ് ടു വിദ്യാർഥികളെയാണ് സ്കൂൾ അധികൃതർ സസ്പെൻഡ്

Read more

സംഘർഷ സാധ്യത: ഖത്തർ വ്യോമപാത അടച്ചു, വിമാനങ്ങൾക്ക് ഇറങ്ങാൻ അനുവാദമില്ല

ദോഹ: പശ്ചിമേഷ്യയിലെ  നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത് ഖത്തർ തങ്ങളുടെ വ്യോമാതിർത്തി അടച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. താൽക്കാലികമായാണ് അടച്ചത്. ഇത് എത്രകാലത്തേക്കെന്ന് ഇപ്പോൾ വ്യക്തമല്ല. താമസക്കാരുടെയും

Read more

അശ്ലീല സൈറ്റ് സന്ദര്‍ശിച്ചത് പൊലീസ് കണ്ടുപിടിച്ചെന്ന് സന്ദേശം; പ്രവാസിക്ക് നഷ്ടമായത് വന്‍തുക

അശ്ലീല സൈറ്റ് സന്ദര്‍ശിച്ചത് പൊലീസ് കണ്ടുപിടിച്ചെന്ന പേരില്‍ സന്ദേശം അയച്ച് ദുബൈയില്‍ തട്ടിപ്പ്. നിയമനടപടികള്‍ ഒഴിവാക്കാനായി എത്രയം വേഗം പണം അടക്കാനാണ് നിർദേശം. ഇത്തരത്തില്‍ സന്ദേശം ലഭിച്ച

Read more

ഏഴ് വർഷം മുമ്പ് മക്കയിൽ നിന്ന് കാണാതായ ആളെ യാദൃശ്ചികമായി കണ്ടെത്തി

മക്കയിൽ നിന്നും 7 വർഷം മുമ്പ് കാണാതായ മകനെ ഒരു കുടുംബം കണ്ടെത്തി. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ക്ലിപ്പിലൂടെയാണ് ഏഴ് വർഷം മുമ്പ് കാണാതായ

Read more

പ്രവാസികള്‍ക്കായുള്ള സൗജന്യ സംരംഭകത്വ പരിശീലന പരിപാടി ഡിസംബര്‍ 23ന്

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന പരിശീലന പരിപാടി ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം തമ്പാനൂരിലെ കെ.ടി.ഡി.സി ഗ്രാന്റ് ചൈത്രം ഹോട്ടലില്‍ രാവിലെ

Read more

കാഴ്ചയില്ലെങ്കിലും അകക്കണ്ണുകൊണ്ട് മെസ്സിയുടെ ഗോൾ കണ്ട് കുട്ടി ആരാധകൻ: ഈ ആവേശത്തോളം വരില്ല മറ്റൊന്നും-വീഡിയോ

ലോകമാകെ കാൽപന്തിന് പിന്നാലെ പായുകയാണ്. നെയ്മറിന്റെയും റൊണാൾഡോയുടെയും മെസ്സിയുടെയുമൊക്കെ ആരാധകരുടെ ആർപ്പും ആരവവും നിരാശയുമെല്ലാമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കളിക്കളത്തിൽ പാസ് ചെയ്യപ്പെടുന്ന പന്ത് വിദഗ്ധമായി ഗോൾപോസ്റ്റിൽ എത്തിക്കുന്നത്

Read more

അവധി കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അവധിക്ക് ശേഷം രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു. കോഴിക്കോട് വടകര താഴെയങ്ങാടി മുക്കോലഭാഗം ഉരുണിന്റവിടെ ശക്കീര്‍ (46) ആണ്

Read more