നോ പറഞ്ഞാൽ അക്കൗണ്ട് കാലിയാവും! വാട്സാപ്പിൽ പുതിയ തട്ടിപ്പ്

ഒടിപി ആവശ്യപ്പെടുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിക്കുകയോ ചെയ്യാതെ വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഇരകളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന പുതിയ സൈബർ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി.

Read more

വരവറിയിച്ച് തുലാവര്‍ഷം; എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) ആരംഭിച്ചതോടെ എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് നല്‍കി. 10 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടാണ്.

Read more

പന്തീരാങ്കാവില്‍ ബൈക്കിന് പിന്നില്‍ ലോറിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ദേശീയപാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയ്ക്ക് സമീപം ബൈക്കിന് പിന്നില്‍ ലോറിയിടിച്ച് ബികോം വിദ്യാര്‍ഥി മരിച്ചു. കൊടുവള്ളി കരുവംപൊയില്‍ പ്രാവില്‍ സ്വദേശി അബ്ദുറഹിമാന്‍ (മജു-21) ആണ് മരിച്ചത്.

Read more

മദീന മേഖലയിൽ ക്രൂയിസ് മിസൈൽ ആക്രമണം: സൗദി സഖ്യസേന തടഞ്ഞു

റിയാദ്: മദീന മേഖലയിൽ വെച്ച് ഒരു ക്രൂയിസ് മിസൈൽ തടയുകയും നശിപ്പിക്കുകയും ചെയ്ത‌തായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു. കിഴക്കൻ മേഖലയിൽ വെച്ച് ഒരു ഡ്രോൺ തടഞ്ഞുനശിപ്പിച്ചതായും

Read more

ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ ‘ഇൻഡ്യ’ മുന്നണിക്കൊപ്പം അണിനിരന്ന് വിജയ്‌യുടെ പാർട്ടി

ചെന്നൈ: വോട്ടർപട്ടിക പരിഷ്കരണത്തിലെ (എസ്.ഐ.ആർ) ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ ‘ഇൻഡ്യ’ മുന്നണി ചെന്നൈയിൽ

Read more

ജർമനിയിൽ ഫ്ലാറ്റിനു തീപിടിച്ച് 2 മലയാളികൾ അ‌ടക്കം 3 ഇന്ത്യക്കാർ മരിച്ചു, 5 പേർക്കു പരുക്ക്

ബെർലിൻ: ജർമനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മലയാളികൾ അടക്കം മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), പെരിനാട് ചെമ്മക്കാട് അശ്വനി

Read more

സൗദിയിൽ കാണാതായ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ; ബാഗിൽ നിരോധിത മരുന്ന് കണ്ടെത്തിയെന്ന് ഇന്ത്യൻ കോൺസുലേറ്റ്

ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ എത്തിയശേഷം കാണാതായ വയനാട് സ്വദേശിനിയായ നഴ്‌സ് ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശംവെച്ചതുമായി ബന്ധപ്പെട്ടാണ് ഫിലോമിനയെ വിമാനത്താവളത്തിൽ

Read more

മുത്തുവേൽ പാണ്ഡ്യന്റെ രണ്ടാം വരവ്; ‘ജയിലർ 2’ നാളെ മുതൽ തിയറ്ററുകളിൽ

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ജയിലർ 2 നാളെ(ഒക്ടോബർ 15) മുതൽ തിയറ്ററുകളിൽ എത്തും. തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം ചെറുതല്ലാത്ത പ്രതീക്ഷ തന്നെ പ്രൊമോഷൻ

Read more

എയർപോർട്ടിലെത്തിയെന്ന് അവസാന സന്ദേശം, പാസ്‌പോർട്ടും ഫോണും വാങ്ങിവച്ചു; മലയാളി നഴ്സിനെ സൗദിയിൽ കാണാതായെന്ന് പരാതി

വയനാട്: സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന മലയാളി യുവതിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശി ഫിലോമിനയെയാണ് അവധി കഴിഞ്ഞ് തിരികെ

Read more

ബോംബ് ഭീഷണി?; ഡൽഹി വിമാനം വഴിതിരിച്ചുവിട്ടു, ജയ്പൂരില്‍ അടിയന്തര ലാൻഡിങ്

ന്യൂഡൽഹി: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ജയ്പൂരില്‍ അടിയന്തരമായി ലാൻഡ് ചെയ്തു. ബോംബ് ഭീഷണിയെ തുടർന്നാണ് എഐ2030 എന്ന

Read more