ഇറാനില്‍ യുഎസ് ആക്രമണം, ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍

ടെഹ്‌റാന്‍: ഇറാനിലെ വിവിധ നഗരങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതോടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഐആര്‍ജിസി. ഹോര്‍മുസ് പൂര്‍ണമായും അടച്ചെന്നും എല്ലാ കപ്പലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും ഇറാന്‍

Read more

കോഴിക്കോട് വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് 40കാരന്

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് നിപ സ്ഥീരികരിച്ചത്. മെഡിക്കല്‍ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. രോഗിയായ 40 വയസ്സുകാരന്‍ സ്വകാര്യ ആശുപത്രിയില്‍

Read more

ആ സന്തോഷ വാർത്ത ഇന്നറിയാം, കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്ക് സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്. പദ്ധതി നടപ്പാക്കേണ്ടതിന്‍റെ മാനദണ്ഡങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. സൗജന്യ യാത്ര എങ്ങിനെ

Read more

കോഴിക്കോട് ദേശീയപാതയിൽ വൺവേ തെറ്റിച്ചതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവറേയും കണ്ടക്ടറേയും ജോലിയിൽനിന്ന് നീക്കി

കോഴിക്കോട്: ദേശീയപാതയിൽ കെഎസ്ആർടിസി ബസ് വൺവേ തെറ്റിച്ച് ഓടിച്ച സംഭവത്തിൽ കർശന നടപടി. ബസിലെ ഡ്രൈവറേയും കണ്ടക്ടറേയും ജോലിയിൽനിന്ന് നീക്കി. സൂപ്പർഫാസ്റ്റ് ഡ്രൈവർ ഷാ, കണ്ടക്ടർ ഗോഡ്

Read more

“മദ്യപിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തി”; 58കാരന് ആൾക്കൂട്ട മർദനം

പത്തനംതിട്ട: റാന്നിയിൽ 58കാരന് ആൾക്കൂട്ട മർദനം. വർഗീസ് മാത്യു എന്നയാൾക്കാണ് ക്രൂരമർദനമേറ്റത്. മദ്യപിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഇയാളെ നഗ്നനാക്കി മർദിച്ചത്. ജൂൺ ഏഴിന് രാത്രിയാണ്

Read more

രക്ഷവേണമെങ്കിൽ ഞങ്ങളുടെ പ്രദേശം വിട്ടുപോകുക’;US ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് പിന്നാലെ ഇറാൻ

ടെഹ്റാൻ: പേർഷ്യൻ കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പട്രോളിങ് നടത്തുകയായിരുന്ന അമേരിക്കയുടെ അത്യാധുനിക

Read more

അതിതീവ്ര മഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍

Read more

CMRL-എക്‌സാലോജിക് കേസ്; വിണയ്ക്ക് ED സമന്‍സ്, ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വിണ ടിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി എത്തേണ്ടത്. വീണ

Read more

കനത്ത മഴ, റെഡ് അലർട്ട്: 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.  കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു.

Read more

“എവിടെയായാലും ക്യാമറ ഔചിത്യപൂർവം ഉപയോഗിക്കണം”; മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: വ്യക്തികളുടെ സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ പകർത്തിയാൽ തടവും പിഴയും ശിക്ഷയുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. മരണവും പ്രതിസന്ധികളും അപകടങ്ങളും ചിലർ സമൂഹ മാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധിയാക്കുന്നു.

Read more