ഡൽഹിയിലെ വായു മലിനീകരണം: പ്രതിഷേധിച്ച മലയാളികളടക്കം 22 വിദ്യാർഥികൾ റിമാന്‍ഡില്‍
ഡൽഹി ഇന്ത്യാ ഗേറ്റിലെ വായു മലിനീകരണത്തിനെതിരായ പ്രതിഷേധത്തില്‍ മൂന്ന് മലയാളികളടക്കം 22 വിദ്യാർഥികൾ റിമാന്‍ഡില്‍. പ്രതിഷേധത്തിനിടെ ഒരു വിഭാഗം കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ഹിദ്മയുടെ ചിത്രം ഉയര്‍ത്തിയതിലും
Read more