റോബട്ടിക് ഒളിംപിക്സിൽ യുഎഇക്ക് നേട്ടം: സ്വർണ തിളക്കത്തിന് പിന്നിൽ മലയാളികളുടെ സ്റ്റാർട്ടപ്
കൊച്ചി: റോബട്ടിക് ഒളിംപിക്സ് എന്നറിയപ്പെടുന്ന ‘ഫസ്റ്റ് ഗ്ലോബൽ ചാലഞ്ചി’ൽ യുഎഇക്കു സ്വർണം നേടിക്കൊടുത്ത് മലയാളി സ്റ്റാർട്ടപ്. യുഎഇ ടീമംഗങ്ങൾ മുഴുവൻ ഇന്ത്യക്കാർ. കൂട്ടത്തിൽ രണ്ടു മലയാളികളും. മലയാളി
Read more