എ320 വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ പ്രശ്നം; ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് ഉൾപ്പെടെ രാജ്യവ്യാപകമായി സർവീസുകൾ തടസപ്പെടും
ഡൽഹി: എ320 വിമാനങ്ങളിലെ ഫ്ലൈറ്റ് കൺട്രോളുമായി ബന്ധപ്പെട്ട ഒരു പ്രശ്നം പരിഹരിക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ രാജ്യത്തെ വിമാന സർവീസുകളെ ബാധിക്കുമെന്ന് റിപ്പോർട്ട്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ
Read more