കസ്റ്റഡി പീഡനത്തിനിരയായിട്ട് അമ്പത് വർഷം, കോളിളക്കമുണ്ടാക്കിയ കേസ്; ‘മഥുര’
ഗഡ്ചിറോളി: അഞ്ച് പതിറ്റാണ്ട് മുമ്പ് മഹാരാഷ്ട്രയിലെ മഥുര പൊലീസ് സ്റ്റേഷനിൽ ആദിവാസിയായ കൗമാരക്കാരിക്ക് നേരെ പൊലീസുകാർ നടത്തിയ ലെെംഗികാതിക്രമം ഇന്ത്യയിലുടനീളം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇരയായ പെണ്‍കുട്ടി
Read more