വിമാനത്താവളങ്ങളിൽ പ്രതിഷേധം, മുദ്രാവാക്യം വിളി, ജീവനക്കാരെ തടയുന്നു; യാത്രക്കാരെ വലച്ച് ഇൻഡിഗോ

ബെംഗളൂരു: ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ വൈകുന്നതിനു പിന്നാലെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വ്യാപക പ്രതിഷേധവുമായി യാത്രക്കാർ. ബെംഗളൂരു വിമാനത്താവളത്തിൽ ഉൾപ്പെടെ യാത്രക്കാർ ഇൻഡിഗോ ജീവനക്കാരോട് തട്ടിക്കയറി. വിമാനത്താവളത്തിൽ

Read more

കെഎംസിസി വലിയൊരു കൂട്ടായ്മയാണ്, കൊറോണ കാരണം ജോലി പോയപ്പോൾ ഒരു മാസം എനിക്ക് അന്നം തന്നവരാണ്; ഗായകൻ ഡാബ്സി

കൊറോണക്കാലത്ത് ജോലി പോയപ്പോൾ കെഎംസിസിയാണ് സഹായിച്ചതെന്നും സംഘടന ഒരു മാസം തനിക്ക് അന്നം തന്നെന്നും ഗായകൻ ഡാബ്സി. കെഎംസിസി വലിയൊരു കൂട്ടായ്മയാണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ടെന്നും

Read more

രാഹുലിനെ ബംഗളുരുവിൽ എത്തിച്ച രണ്ട് സഹായികൾ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തലിനെ ബംഗളുരുവിൽ എത്തിച്ച സഹായികളും വാഹനവും പൊലീസ് കസ്റ്റഡിയിൽ. രാഹുൽ മാങ്കൂട്ടത്തലിന്റെ സഹായികളായ ഫസലും ആൽവിനുമാണ് പൊലീസ്

Read more

യുവനടിയുടെ വെളിപ്പെടുത്തൽ, ഗർഭഛിത്രം നടത്താൻ പ്രേരിപ്പിക്കുന്ന ശബ്ദ സന്ദേശം

തിരുവനന്തപുരം: മൂന്നുമാസം നീണ്ട ലൈംഗികാരോപണ വിവാദങ്ങൾക്കൊടുവിലാണ് രാഹുലിനെ കോൺഗ്രസ് പുറത്താക്കുന്നത്. നവംബർ 24 നാണ് രാഹുലിനെ രാഷ്ട്രീയത്തിൽ നിന്ന് നിഷ്പ്രഭനാക്കിയ ആദ്യ വിവാദ ശബ്ദ സന്ദേശം പുറത്തുവന്നത്.

Read more

നിസ്സഹായത പ്രകടിപ്പിച്ച് ഇൻഡിഗോ, സാധാരണ നിലയിലാകുക ഫെബ്രുവരി പത്തോടെ

ദില്ലി: വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ പ്രതിസന്ധി ഉടൻ തീർക്കുന്നതിൽ നിസ്സഹായത പ്രകടിപ്പിച്ച് ഇൻഡിഗോ. സർവ്വീസുകൾ പൂർണ്ണമായും സാധാരണ നിലയിലാകാൻ ഫെബ്രുവരി 10 വരെ സമയമെടുത്തേക്കാം എന്നാണ്

Read more

ഇൻഡിഗോ വിമാന സർവീസുകൾ മൂന്നാം ദിനവും തടസ്സപ്പെട്ടു; അന്വേഷണം തുടങ്ങി ഡി ജി സി എ

ന്യൂഡൽഹി: പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച പുതിയ നിയമങ്ങൾ കാരണം ജീവനക്കാരുടെ കുറവുണ്ടായതിനെ തുടർന്ന് ഇൻഡിഗോ വിമാന സർവീസുകൾ തുടർച്ചയായ മൂന്നാം ദിവസവും രാജ്യവ്യാപകമായി തടസ്സപ്പെട്ടു. മുന്നൂറോളം

Read more

പുടിനെ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി; മടങ്ങിയത് ഒരേ കാറിൽ

രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനെ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2021ന് ശേഷം ആദ്യമായാണ് പുടിൻ ഇന്ത്യയിലേക്കെത്തുന്നത്.

Read more

ചെങ്കടലിലെ കപ്പല്‍ ആക്രമണം: യെമന്‍ തടഞ്ഞുവച്ച മലയാളി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു

ന്യൂഡല്‍ഹി: സമുദ്ര നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് യെമന്‍ തടഞ്ഞുവച്ച ആലപ്പുഴ കായംകുളം സ്വദേശി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു. അനില്‍കുമാറിനെ മസ്‌കറ്റില്‍ എത്തിച്ചു. ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം

Read more

‘കള്ളനെക്കാൾ അധമനാണ് കള്ളനു കഞ്ഞിവെച്ചവർ’: ഫെയ്സ്ബുക്ക് പോസ്റ്റുമായി കെടി ജലീല്‍

പെണ്‍കുട്ടിയുടെ പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുലിന് മുന്‍കൂര്‍ ജാമ്യമില്ലെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെടി ജലീല്‍. റീലൻമാരുടെ യുഗം കോൺഗ്രസ്സിലും ലീഗിലും അവസാനിക്കുകയാണെന്നാണ്

Read more

യുവതി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി, പിന്നാലെ ഇറങ്ങിയോടി യുവാവ്, കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ. പന്നിയോട് സ്വദേശി സാജൻ (37) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച തിരുവനന്തപുരം കാട്ടാക്കട ബസ് സ്റ്റാൻഡിൽ

Read more
error: Content is protected !!