വയോധിക വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ചെറുമകൻ കസ്റ്റഡിയിൽ
ചവറ: കൊല്ലം ചവറയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ. സംഭവത്തിൽ ചെറുമകൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചവറ വട്ടത്തറ കണിയാന്റയ്യത്ത് പരേതനായ ഉസ്മാന്റെ ഭാര്യ സുലേഖാ ബീവി (63) ആണ് മരിച്ചത്. വീടിനുള്ളിലെ
Read more