പ്രണയാഭ്യർത്ഥനയുമായി ഇൻസ്പെക്ടറെ ശല്യം ചെയ്തു; ഉറക്കഗുളികയും, രക്തം കൊണ്ടെഴുതിയ കത്തുമായി ആത്മഹത്യ ഭീഷണി
ബെംഗളൂരു: ബെംഗളൂരുവിലെ രാമമൂർത്തി നഗറിൽ പൊലിസ് ഇൻസ്പെക്ടറെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ആത്മഹത്യ ഭീഷണി മുഴക്കി പ്രണയിക്കാൻ നിർബന്ധിക്കുകയും ചെയ്ത യുവതിക്കെതിരെ പൊലിസ് കേസെടുത്തു. രാമമൂർത്തി നഗറിൽ താമസിക്കുന്ന
Read more