പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ; ‘വല്യേട്ടന്റെ’ അടിച്ചമർത്തൽ സഹിക്കില്ല, മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കും?
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സിപിഐ. മന്ത്രിസഭയില്‍നിന്നു വിട്ടുനില്‍ക്കുന്നത് അടക്കം ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്നണി വിട്ടുപോകാതെ മന്ത്രിമാര്‍ ക്യാബിനറ്റ്
Read more