കാമുകിയുടെ ഭർത്താവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു; അയൽവാസി യുവാവ് പിടിയിൽ

പുത്തൂർ (കൊല്ലം): വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡിൽ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമുസുന്ദർ (42) ആണ് മരിച്ചത്. സംഭവവുമായി

Read more

വെള്ളാപ്പള്ളി വർഗീയ പരാമർശം ഒഴിവാക്കണം, സമൂഹത്തെ വർഗീയമായി വേർതിരിക്കാൻ നോക്കരുത്- മന്ത്രി കെ.കൃഷ്ണൻകുട്ടി

തിരുവനന്തപുരം: വർഗീയ പരാമർശങ്ങൾ നടത്തുന്നത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒഴിവാക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. സമൂഹത്തെ വർഗീയമായി വേർതിരിക്കാൻ നോക്കുന്നത് ശരിയല്ല എന്നും

Read more

ഇൻസ്റ്റയില്‍ കണ്ട ലോൺ പരസ്യം തുറന്നു,പണം നഷ്ടം,നഗ്ന ചിത്രമയച്ച് ഭീഷണി;പ്രതിയെ വീട് വളഞ് സാഹസികമായി പിടികൂടി

കോഴിക്കോട്: സൈബര്‍ തട്ടിപ്പ് കേസിലെ പ്രധാന കണ്ണിയെ ബിഹാറിലെത്തി അറസ്റ്റ് ചെയ്ത് കോഴിക്കോട് ചോമ്പാല പോലീസ്. ബിഹാറിലെ ഔറങ്കാബാദ് ജില്ലയിലെ മാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച്

Read more

ഫോണിലൂടെ പരിചയപ്പെട്ടു, പിന്നാലെ യുവതി വീട്ടിലേക്ക് കൊണ്ടുപോയി: മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി കവര്‍ച്ച; യുവതി ഉൾപ്പെടെ ആറുപേര്‍ പിടിയിൽ

മംഗളൂരു: മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണംകവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍. ബൈന്ദൂര്‍ സ്വദേശി സവാദ്(28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ്

Read more

ജിദ്ദയിലെ ബസ് യാത്ര ഇനി എളുപ്പം; എല്ലാ റൂട്ടുകളും ഗൂഗിൾ മാപ്പ്സിൽ, സ്റ്റോപ്പുകൾ, ബസ് സമയം തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാം

ജിദ്ദ: ജിദ്ദയിലെ പൊതുഗതാഗത യാത്രക്കാർക്ക് സന്തോഷവാർത്ത. യാത്ര കൂടുതൽ എളുപ്പവും വേഗവുമാക്കുന്നതിനായി ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി (JTC) അവരുടെ എല്ലാ ബസ് റൂട്ടുകളും ഗൂഗിൾ മാപ്പ്‌സിൽ ഉൾപ്പെടുത്തി.

Read more

ഹൃദയാഘാതം: പ്രവാസി മലയാളി അബുദാബിയിൽ അന്തരിച്ചു

അബുദാബി: മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ സ്വദേശി അബ്ദു റഷീദ് (54) ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ അന്തരിച്ചു. അബുദാബി എൻഎംസി റോയൽ ഹോസ്പിറ്റൽ വച്ചായിരുന്നു മരണം. അബുദാബി വെർച്ചൂസ്

Read more

പെൺവാണിഭ സംഘം നടത്തിയ നടി അറസ്റ്റിൽ; 2 സീരിയൽ നടിമാരെ രക്ഷിച്ചു

താനെ: സിനിമയിൽ അവസരം തേടുന്ന നടിമാരെ പെൺവാണിഭ സംഘത്തിൽ എത്തിച്ചതിന് നടിയെ അറസ്റ്റ് ചെയ്തു. അനുഷ്‌ക മോണി മോഹൻ ദാസ് എന്ന നടിയെയാണ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടിയതെന്ന്‌

Read more

ഇക്കോണമി ക്ലാസ് ഒഴികെ വിമാനയാത്ര ചെലവേറും; പ്രീമിയം യാത്രകൾക്ക് ജിഎസ്ടി 18%

ന്യൂഡൽഹി: ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് വിമാനയാത്രകൾക്ക് മാത്രമല്ല സാധാരണക്കാർ ഉപയോഗിക്കാറുള്ള പ്രീമിയം ഇക്കോണമി ടിക്കറ്റുകളുടെയും നികുതി 18 ശതമാനമായി ഉയരും. നിലവിൽ ഇവയ്ക്ക് 12 ശതമാനമാണ്

Read more

കളിക്കുന്നതിനിടെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസ്സുകാരൻ മരിച്ചു

മുംബൈ: കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 വയസ്സുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ കോൽഹാപൂരിലെ കൊടോലി ഗ്രാമത്തിലെ ശ്രാവൺ ഗവാഡെ എന്ന കുട്ടിയാണ് മരിച്ചത്. ഗണേശ പന്തലിൽ (ഗണേശ ചതുർഥി

Read more

ലൈറ്റർ രൂപത്തിലുള്ള സ്‌പൈ ക്യാമറയിൽ യുവതിയുടെ വീഡിയോ പകർത്തി; പൈലറ്റ് അറസ്റ്റിൽ

ന്യൂഡൽഹി: അനുവാദമില്ലാതെ യുവതിയുടെ വീഡിയോ പകർത്തിയതിന് സ്വകാര്യ എയർലൈൻ പൈലറ്റ് അറസ്റ്റിലായി. ലൈറ്ററിന്റെ രൂപത്തിലുള്ള ചെറിയ രഹസ്യ സ്‌പൈ ക്യാമറ ഇയാളിൽനിന്ന് കണ്ടെടുത്തു. ഉത്തർപ്രദേശിലെ ആഗ്രയിലെ സിവിൽ

Read more
error: Content is protected !!