ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍പുലികള്‍; ആദ്യ ലോകകിരീടം

മുംബൈ: വോൾവാർത്തിന്റെ സെഞ്ചുറിയും മതിയാകുമായിരുന്നില്ല… നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിന് ഒരു സ്വപ്നക്കൂടാരത്തിന്റെ രൂപം. ഇതാ ചരിത്രം പിറവിയെടുത്തിരിക്കുന്നു. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കന്നിമുത്തം.

Read more

ബിഹാറിൽ ഇന്ത്യ സഖ്യത്തിന് തോൽവി പ്രവചിച്ച് സർവേഫലം, 140 സീറ്റുകൾ വരെ NDA-ക്ക് ലഭിച്ചേക്കുമെന്ന് അഭിപ്രായസർവെ

പട്ന: ബിഹാറിൽ വീണ്ടും എൻഡിഎ അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവെ. 243 അംഗ നിയമസഭയിൽ എൻഡിഎ സഖ്യത്തിന് 120-140 സീറ്റുവരെ ലഭിക്കാമെന്നാണ് സർവെ ഫലം. ടൈംസ് നൗവിന്

Read more

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, അമ്മയ്ക്ക് ഉറക്കഗുളിക നൽകിയ ശേഷം വിദ്യാർഥിനിയെ പീഡിപ്പിച്ചു; 26വയസ്സുകാരന് 30 വർഷം തടവ്

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസ്സുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 30 വർഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ

Read more

കാറുമായി 16കാരന്റെ പരാക്രമം; ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ചു, വയോധികയ്ക്ക് പരുക്ക്, അച്ഛന്റെ പേരിൽ കേസ്

കൊച്ചി: പതിനാറുകാരന്‍ കാറുമായി റോഡിലിറങ്ങി പരാക്രമം കാട്ടിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ പ്രതിയാക്കി പോലീസ് കേസെടുത്തു. കുട്ടിയുടെ അച്ഛന്റെ പേരിലുള്ളതാണ് വാഹനമെന്നും പോലീസ് പറഞ്ഞു. അതേസമയം, തന്റെ

Read more

ജയിലിലെന്ന് കരുതി കുടുംബം, മൂന്ന് മാസത്തിലേറെ ഷാര്‍ജ മോര്‍ച്ചറിയില്‍; ഒടുവില്‍ ജിനുവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ അവകാശികളില്ലാതെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്ന പത്തനംതിട്ട മല്ലപ്പുഴ സ്വദേശി ജിനു രാജിന്റെ (42) മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. കഴിഞ്ഞ ജൂലായ് 14-ന് ദേഹാസ്വാസ്ഥ്യം

Read more

വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല; കെട്ടിടങ്ങൾക്ക് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ്

Read more

മക്കളുടെ വിവാഹനിശ്ചയത്തിനു ദിവസങ്ങൾ; പ്രതിശ്രുത വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി വരന്റെ മാതാവ്

ഭോപാൽ: മക്കളുടെ വിവാഹ നിശ്ചയത്തിനു മുൻപ് ഒളിച്ചോടി പ്രതിശ്രുത വരന്റെയും വധുവിന്റെയും മാതാപിതാക്കൾ. മധ്യപ്രദേശിലെ ഉന്ത്വാസ ഗ്രാമത്തിൽ താമസിക്കുന്ന 45 കാരിയായ യുവതിയെ ഒരാഴ്ചയിലേറെയായി കാണാനില്ലായിരുന്നു. അമ്മയെ

Read more

ഡൽഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥം’ എന്ന് ആക്കണം; ആവശ്യവുമായി ബിജെപി എംപി

ന്യൂഡൽഹി: ഡൽഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥം’ എന്ന് ആക്കണമെന്ന ആവശ്യവുമായി ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസ്ഥ ജംഗ്ഷൻ എന്ന് പുനർനാമകരണം

Read more

‘അമ്മ മദ്യപിച്ച് കിടന്നുറങ്ങും’: കാമുകനെയും സുഹൃത്തുക്കളെയും വീട്ടിലേയ്ക്ക് വിളിച്ച് മകൾ, എതിർത്ത അമ്മയെ കൊന്ന് കെട്ടിത്തൂക്കി

ബെംഗളൂരു∙ പ്രണയബന്ധം എതിർത്തതിന് മകളും സുഹൃത്തുക്കളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി. സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. 34കാരിയായ നേത്രാവതിയാണ് മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ നേത്രാവതി മകൾക്കൊപ്പമാണ് താമസിക്കുന്നത്.

Read more

യുപിയിൽ മതംമാറ്റം ആരോപിച്ച് നാലുപേരെ അറസ്റ്റ് ചെയ്തു; യേശുവിന്റെ ചിത്രങ്ങളും ബൈബിളും പിടിച്ചെടുത്തു

ജൗൻപൂർ: മതപരിവർത്തനത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷൻമാരെയുമാണ് പിടികൂടിയത്. സ്ത്രികൾ അമ്മയും മകളുമാണ്. ബൈബിൾ

Read more