ക്ഷേമപെന്‍ഷന്‍ 400 രൂപ കൂട്ടി, സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ സഹായം; യുവാക്കള്‍ക്ക് 1000 രൂപയുടെ സ്‌കോളര്‍ഷിപ്പ്; വന്‍ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിക്കാനിരിക്കെ വമ്പന്‍ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനുകള്‍ കൂട്ടിയും ആശമാരുടെ അലവന്‍സ് വര്‍ധിപ്പിച്ചും സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശികയില്‍ ഒരു

Read more

വിജയപരാജയങ്ങളുടെ കണക്കെടുക്കാനില്ല, ഇത് LDF ഐക്യത്തിൻ്റെ വിജയം; തീരുമാനം മുഖ്യമന്ത്രി അറിയിക്കുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎംശ്രീ ധാരണാപത്രം മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് ഇടതുപക്ഷ ഐക്യത്തിന്റെ വിജയമാണെന്നും മന്ത്രിസഭാ യോഗത്തിന്

Read more

ബാറ്ററി വിപണിയിൽ ശക്തമായ മത്സരത്തിനൊരുങ്ങി സൗദി അറേബ്യ: ചൈനക്ക് സൗദി ഊർജ്ജ മന്ത്രിയുടെ മുന്നറിയിപ്പ്, മത്സരം ഉറപ്പാക്കാൻ വൻകിട കരാറുകൾ

റിയാദ്: ആഗോള ബാറ്ററി വ്യവസായത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ സൗദി അറേബ്യ ഒരുങ്ങുകയാണെന്ന് ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. ഈ മേഖലയിൽ

Read more

വെള്ളക്കെട്ടിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കരുനാഗപ്പള്ളി: പിഞ്ചുകുഞ്ഞ് വീടിനുസമീപത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു. ചവറ നീണ്ടകര താഴത്തുരുത്തിൽ പഴങ്കാലയിൽ (സോപാനം) അനീഷിന്റെയും ഫിന്‍ല ദിലീപിന്റെയും ഏക മകൻ അറ്റ്ലാൻ (4) ആണ് മരിച്ചത്. മാതാപിതാക്കൾ

Read more

അപകടത്തിന് മുന്നിൽ തളർന്നില്ല പ്രണയം: ചേർത്തലയിൽ കട്ടിലിൽ ഇരുന്ന് വധുവിന് മിന്നുചാർത്തി വരൻ

ചേർത്തല: അപകടത്തിന് മുന്നിൽ തളരാത്ത പ്രണയത്തിന്റെ കഥ പറയുകയാണ് ചേർത്തല സ്വദേശികളായ രമേശനും ഓമനയും. വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായപ്പോൾ വിവാഹം മാറ്റിവെക്കാമെന്നാണ് ആദ്യം ആലോചിച്ചതെങ്കിലും ഒരുക്കങ്ങളെല്ലാം അവസാനഘട്ടവും പിന്നിട്ടതിനാൽ

Read more

പിഎം ശ്രീയില്‍ സിപിഐക്ക് കീഴടങ്ങാന്‍ സര്‍ക്കാര്‍; കരാര്‍ മരവിപ്പിക്കാൻ നീക്കം, കേന്ദ്രത്തിന് കത്തയക്കും

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി  വിവാദത്തിൽ സിപിഐയുടെ ഉപാധിക്ക് മുന്നിൽ സിപിഎം വഴങ്ങുന്നുവെന്നു സൂചന. പദ്ധതിയിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെട്ടു കത്തു നൽകുമെന്നാണ് വിവരം.

Read more

സൗദി തൊഴിൽ രംഗത്ത് പുതിയ മാറ്റം: വിദേശ തൊഴിലാളികളെ സ്ഥാപനങ്ങൾ തമ്മിൽ കൈമാറ്റം ചെയ്യാം

ജിദ്ദ: സൗദി അറേബ്യയിൽ സ്ഥാപനങ്ങൾ തമ്മിൽ വിദേശ തൊഴിലാളികളുടെ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനുള്ള പുതിയ നിയമങ്ങൾക്ക് മനുഷ്യവിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമ്മദ് ബിൻ സുലൈമാൻ

Read more

ഡൽഹി വിമാനത്താവളത്തിൽ എയർഇന്ത്യ ബസിന് തീ പിടിച്ചു; തീ പിടിച്ചത് വിമാനത്തിന് തൊട്ടരികെവെച്ച് – വിഡിയോ

ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ബസിനു തീപിടിച്ചു. എയര്‍ഇന്ത്യ വിമാനത്തിനു മീറ്ററുകള്‍ മാത്രം അകലെ വച്ചായിരുന്നു തീപിടിത്തം. ഗ്രൗണ്ട് സര്‍വീസ് കൈകാര്യംചെയ്യുന്ന എയര്‍ഇന്ത്യ സാറ്റ്‌സിനു

Read more

കൊലക്കേസ് പ്രതിയെ ജനനേന്ദ്രിയം മുറിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവം: അഗതി മന്ദിരം നടത്തിപ്പുകാരനായ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്നുപേർ പിടിയില്‍. കൂനമ്മാവിൽ ആഗതിമന്ദിരം നടത്തുന്ന ബ്രദറും കൂട്ടാളികളും ആണ് പിടിയിലായത് . ഗുരുതരമായി

Read more

വീടിന് തീയിട്ട് മകനെയും കുടുംബത്തെയും ചുട്ടുകൊന്നു, നാടിനെ ഞെട്ടിച്ച കൂട്ടക്കൊല; പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി

തൊടുപുഴ: ഇടുക്കി ചീനിക്കുഴിയില്‍ വീടിന് തീയിട്ട് മകനെയും മരുമകളെയും രണ്ട് പേരമക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. ചീനിക്കുഴി ആലിയക്കുന്നേല്‍ ഹമീദി(82)നെയാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ്

Read more
error: Content is protected !!