ട്രോഫിയും മെഡലുകളുമായി നഖ്‌വി സ്റ്റേഡിയം വിട്ടു; ഇങ്ങനെയൊന്ന് കണ്ടിട്ടേയില്ലെന്ന് സൂര്യകുമാർ; മത്സരശേഷം സംഭവിച്ചത്
ദുബായ്: വിവാദങ്ങള്‍ക്കിടെയാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാകപ്പ് കലാശപ്പോരില്‍ ഏറ്റുമുട്ടിയത്. ഹസ്തദാന വിവാദവും പാക് താരങ്ങളുടെ ആംഗ്യപ്രകടനമുണ്ടാക്കിയ കോലാഹലങ്ങളും നിലനില്‍ക്കേയായിരുന്നു പോരാട്ടം. ഐസിസി വരെ വിഷയത്തില്‍ ഇടപെട്ടു. കലാശപ്പോരിലാകട്ടെ
Read more