ശുചിമുറിയിലെ ദൃശ്യം കാണാൻ പ്രത്യേക ആപ്പ്, പലർക്കും വിലയേറിയ സമ്മാനം; ഫോണിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ
ന്യൂഡൽഹി: വിദ്യാർഥികളുടെ പീഡനപരാതിയെത്തുടർന്ന് അറസ്റ്റിലായ വസന്ത്കുഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മുൻ ചെയർമാൻ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ ഫോണിൽനിന്ന് എയർഹോസ്റ്റസുമാർ ഉൾപ്പെടെ ഒട്ടേറെ സ്ത്രീകളുടെ ചിത്രങ്ങൾ
Read more