സൗദിയിൽ വർക്ക്‌ഷോപ്പുകളുടെ രൂപവും പ്രവർത്തനങ്ങളും മാറുന്നു; നിയമങ്ങൾ പരിഷ്‌കരിച്ച് മന്ത്രാലയം

റിയാദ്: സൗദിയിൽ പ്രൊഫഷണൽ വർക്ക്‌ഷോപ്പുകൾക്ക് പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നതിനും അന്താരാഷ്ട്ര സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

Read more

സഹായങ്ങളുമായുള്ള യാത്രയിൽ ഇനി ഒരു കപ്പൽ മാത്രം; ഗ്ലോബൽ സുമൂദ് ഫ്‌ലോട്ടിലയെ തടഞ്ഞ് ഇസ്രായേൽ, വ്യാപക പ്രതിഷേധം

തെൽഅവീവ്: ഫലസ്തീൻ ജനതക്ക് സഹായവും പിന്തുണയുമായി ഗസ്സ തീരം ലക്ഷ്യമിട്ടെത്തിയ ഗ്ലോബൽ സുമുദ ഫ്‌ളോട്ടിലയെ ഇസ്രായേൽ തടഞ്ഞു. നാൽപതോളം ബോട്ടുകൾ പിടിച്ചെടുക്കുകയും ഗ്രേറ്റ തുംബെർഗ് ഉൾപ്പെടെയുള്ള നാനൂറിലധികം

Read more

അനധികൃത നിര്‍മാണമെന്ന് ആരോപണം: യുപിയില്‍ വീണ്ടും മുസ്‍ലിം പള്ളി പൊളിക്കുന്നു; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

ലഖ്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും മുസ്‍ലിം പള്ളി പൊളിക്കുന്നു. സംഭലിലെ രാരിബുസൂർഗ് ഗ്രാമത്തിലെ മസ്ജിദാണ് പൊളിക്കുന്നത്. അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടിയാണ് നടപടി. 10 വർഷം മുൻപ് നിർമിച്ച പള്ളിയുടെ

Read more

ഉംറ കഴിഞ്ഞ് മടങ്ങവേ വിമാനത്തിൽ ഹൃദയാഘാതം; അടിയന്തിര ലാൻഡിംഗ്, മലയാളി തീർഥാടകൻ റിയാദിൽ മരിച്ചു

റിയാദ്: ഉംറ തീർത്ഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി മലയാളി തീർഥാടകൻ മരിച്ചു. എറണാകുളം പെരുമ്പാവൂർ പള്ളിക്കവല മൗലൂദ് പുര  സ്വദേശി ബീരാസ് ഈരേത്ത്‌

Read more

‘അങ്ങോട്ട് മാറി നിക്കടോ…ഞങ്ങൾ പറയുന്നത് കേട്ടിട്ട് പോയാൽ മതി’; കൂത്തുപറമ്പ് MLA കെ.പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ – വിഡിയോ

കൂത്തുപറമ്പ്:  എം.എൽ.എ. കെ.പി. മോഹനന് നേരെ കണ്ണൂർ പെരിങ്ങത്തൂരിൽ വെച്ച് നാട്ടുകാരുടെ കയ്യേറ്റം. പ്രദേശത്തെ മലിനജല പ്രശ്‌നത്തിൽ ഇടപെട്ടില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാരാണ് അംഗൻവാടി കെട്ടിടോദ്ഘാടനത്തിന് എത്തിയ

Read more

ലാൻഡ് ചെയ്യുന്ന വിമാനത്തിലേക്ക് മറ്റൊരു വിമാനം ഇടിച്ചുകയറി; വിമാനച്ചിറക് വേർപെട്ടു– വിഡിയോ

ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഡെൽറ്റ വിമാനക്കമ്പനിയുടെ രണ്ടു വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റതായി രാജ്യാന്തര

Read more

വീഴ്ച സംഭവിച്ചു; ഉണ്ണികൃഷ്ണന്‍പോറ്റിക്ക് സ്വര്‍ണപ്പാളി കൊടുത്തുവിടാന്‍ പാടില്ലായിരുന്നു- ദേവസ്വം പ്രസിഡൻ്റ്

പത്തനംത്തിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 2019-ല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ സ്വര്‍ണ്ണപ്പാളി

Read more

തല കയറിൽ, ശരീരം പുഴയിൽ: തുഷാരഗിരിയിൽ പാലത്തിൽ കയർകെട്ടി ചാടി കഴുത്തറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു

കോഴിക്കോട്: തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ കയർ കെട്ടി പുഴയിലേക്കു ചാടി തലയും ഉടലും വേർപെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പുലിക്കയം കള്ള് ഷാപ്പ് തൊഴിലാളി

Read more

ട്രംപിൻ്റെ സമാധാന നീക്കം പ്രഹസനം? ഗസ്സ വളഞ്ഞ് ഇസ്രയേൽ, അവസാന അവസരമെന്ന് ഭീഷണി; ഗസ്സവിട്ട് പോകാത്തവരെ ഭീകരവാദികളായി കണക്കാക്കും

ജെറുസലേം: ഗസ്സ സിറ്റി വളഞ്ഞതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തുവെന്നും ഗാസയെ വടക്കും തെക്കുമായി വിഭജിച്ചതായും ഇസ്രയേൽ കാറ്റ്സ് എക്സിൽ കുറിച്ചു. അവശേഷിക്കുന്ന

Read more

‘ധൈര്യമുണ്ടെങ്കിൽ ഇനിയൊന്ന് ഖത്തറിനെ തൊട്ടുനോക്ക്; അപ്പോൾ കാണാം’, മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്, പുതിയ ഉത്തരവിൽ ഒപ്പിട്ടു

ദോഹ: ഖത്തറിന്റെ സുരക്ഷയ്ക്കായി അസാധാരണ ഉത്തരവ് പുറപ്പെടുവിച്ച് യുഎസ്. ഖത്തറിനെ സുപ്രധാന സുരക്ഷാ പങ്കാളിയായി പ്രഖ്യാപിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഖത്തറിനെതിരെയുള്ള ആക്രമണം

Read more
error: Content is protected !!