നവജാത ശിശുവിൻ്റെ കണ്ണും ചെവിയും സ്ഥാനത്തല്ല, വായ തുറക്കുന്നില്ല: ഗര്ഭകാലത്ത് അമ്മയെ ചികിത്സിച്ച 4 ഡോക്ടർമാർക്കെതിരെ കേസ്
ആലപ്പുഴ: വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില് ഗര്ഭകാലത്ത് അമ്മയെ ചികിത്സിച്ച നാലുഡോക്ടര്മാര്ക്കെതിരെ കേസെടുത്തു. ആലപ്പുഴ ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. ഗര്ഭകാലത്ത് സ്വകാര്യലാബില് വെച്ച് നടത്തിയ സ്കാനിങ്ങില് വൈകല്യങ്ങള്
Read more