രക്ഷാദൗത്യം 40 മണിക്കൂർ പിന്നിട്ടു, കുഴൽകിണറിൽ വീണ മൂന്നുവയസുകാരിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു – വീഡിയോ
രാജസ്ഥാനിലെ കൊട്പുട്ലി ബെഹ്റോർ ജില്ലയിൽ 700 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ ചേതന എന്ന മൂന്നുവയസ്സുകാരിയെ പുറത്തെടുക്കാനുള്ള രക്ഷാദൗത്യം നാൽപതാം മണിക്കൂറിലേക്ക്. ദേശീയ ദുരന്ത നിവാരണ സേന,
Read more