5 ദിവസത്തിനകം 3 ലക്ഷം റിയാൽ നൽകണം; ഇല്ലെങ്കിൽ യാത്രാവിലക്കും നിയമനടപടികളും, മലയാളിയെ കുടുക്കി സ്‌പോൺസറുടെ ഓഫിസിലെ സൗദി പൗരൻ, വിനയായത് മൊബൈൽ ഫോണും ഒടിപിയും കൈവിട്ട് കൊടുത്തത്
റിയാദ്: മൊബൈൽ വിവരങ്ങളും അബ്‌ഷിർ വിശദാംശങ്ങളും ലാപ്ടോപ്പും കൈമാറുമ്പോൾ അതീവ ജാഗ്രത വേണമെന്ന കാര്യം വീണ്ടും ആവർത്തിച്ചുറപ്പിക്കുന്നതാണ് സൗദിയിൽ നിന്നുള്ള ഈ മലയാളിയുടെ അനുഭവം. നാട്ടിലേക്ക് റീ
Read more