പ്രവാസി മലയാളിയെ കൊലപ്പെടുത്തിയ കേസിൽ ഈജിപ്ഷ്യൻ പൗരന് സൗദിയില്‍ വധശിക്ഷ നടപ്പാക്കി; പ്രതി പിടിയിലായത് ജിദ്ദ വിമാനത്താവളത്തിൽ നിന്ന്
ജിദ്ദ: സൌദിയിൽ മലയാളിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൌരന് വധശിക്ഷ നടപ്പാക്കി. ജിദ്ദ അല്‍ സാമിര്‍ ഡിസ്ട്രിക്ടില്‍ 2021 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പറപ്പൂര്‍
Read more