പഠനം മെച്ചപ്പെടാൻ തങ്ങളെ സമീപിച്ചു, രക്ഷിതാക്കളെ പുറത്ത് നിർത്തി പീഡിപ്പിച്ചു;17കാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ
പത്തനംതിട്ട: അടൂരിൽ പതിനേഴുകാരിയെ അഞ്ചു വർഷത്തിനിടയിൽ ഒമ്പതുപേർ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരു മന്ത്രവാദിയും അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. മന്ത്രവാദിയായി അറിയപ്പെടുന്ന
Read more