അൽ ഹിലാൽ വിട്ട് നെയ്മർ; റെക്കോഡ് തുകക്ക് എത്തി കളിച്ചത് വെറും 7 മത്സരങ്ങൾ; മടക്കം സാൻ്റോസിലേക്ക്
റിയാദ്: ബ്രസീല്‍ താരം നെയ്മര്‍ സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ വിട്ടു.പരസ്പര സമ്മതത്തോടെ കരാര്‍ അവസാനിപ്പിക്കുന്നതായി ക്ലബ് പ്രഖ്യാപിച്ചു. 32-കാരനായ ബ്രസീലിയന്‍ മുന്നേറ്റതാരം 2023 ഓഗസ്റ്റിലാണ് അല്‍
Read more