യുഎസിൽ വിമാനദുരന്തം; ലാൻഡിങ്ങിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയിൽ വീണതായി സംശയം, 65 യാത്രക്കാർക്കായി രക്ഷാപ്രവർത്തനം – വിഡിയോ
വാഷിങ്ടണ്‍: അമേരിക്കയില്‍ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച യാത്രാ വിമാനം നദിയിൽ പതിച്ചതായി സംശയം. ബുധനാഴ്ച രാത്രി അമേരിക്കന്‍ സമയം 9.30 ഓടെ വാഷിങ്ടണ്‍ റീഗണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിന്
Read more