പെൺകുട്ടി കിടപ്പു മുറിയിൽ തൂങ്ങി; ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കാർ അപകടത്തിൽ മരണം, അമ്മക്കും സഹോദരനും പരുക്ക്

കാസർകോട് ∙ കുറ്റിക്കോൽ ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുമായി പോകുകയായിരുന്ന കാർ മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

Read more

സമ്മര്‍ദത്തിന് വഴങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്: കേരളത്തിൽ നിന്നുള്ള ഗൾഫ് സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു

ദുബായ്: കേരളത്തില്‍ നിന്നും ഗള്‍ഫിലേയ്ക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഭാഗികമായി പുനഃസ്ഥാപിച്ചു. തിരുവനന്തപുരം-ദുബായ് സര്‍വീസുകളാണ് പുനഃസ്ഥാപിച്ചത്. ഒക്ടോബര്‍ 28ന് സര്‍വീസുകള്‍ പുനഃരാരംഭിക്കും. അതേസമയം, കോഴിക്കോട്, കണ്ണൂര്‍

Read more

ഹിന്ദി നിരോധിക്കും: ഹിന്ദി സിനിമകളുൾപ്പെടെ വിലക്കും; സുപ്രധാന നിയമനിര്‍മാണത്തിനൊരുങ്ങി തമിഴ്നാട് സർക്കാർ

ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിരോധിക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. നിയമനിർമ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം

Read more

ശിരോവസ്ത്ര വിലക്ക്: വിദ്യാഭ്യാസമന്ത്രിക്ക് തെറ്റ്പറ്റി, നിലപാട് തിരുത്തണമെന്ന് സ്‌കൂൾ അധികൃതര്‍, പ്രശ്‌നം വഷളാക്കാനില്ലെന്ന്- മന്ത്രി ശിവന്‍കുട്ടി

കൊച്ചി: ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് സത്യവിരുദ്ധമാണെന്ന് സെന്റ് റീത്താസ് സ്‌കൂൾ

Read more

‘എ.കെ ബാലനെ പോലെ മാറാന്‍ എനിക്കാകില്ല, പൈസ ഉണ്ടാക്കിയിട്ടില്ല, ബിജെപിയിലേക്കെന്ന് പ്രചരിപ്പിച്ചത് സജി ചെറിയാന്‍’; സിപിഎം നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് മുതിര്‍ന്ന പാർട്ടി നേതാവ് ജി.സുധാകരന്‍

ആലപ്പുഴ: മന്ത്രി സജി ചെറിയാനും എ.കെ.ബാലനും അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജി.സുധാകരന്‍. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളുടെ അച്ഛനും അമ്മയ്ക്കും അടക്കം

Read more

‘അവളെ ഞാൻ വെട്ടിക്കൊന്നു, നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോ, ഇനി പുറത്തിറങ്ങേണ്ട’; പോയി ചാകാൻ പറഞ്ഞ് സഹോദരൻ

പാലക്കാട്: ‘ഞാൻ അവളെ വെട്ടിക്കൊന്നു’ –നെന്മാറ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയശേഷം പ്രതി ചെന്താമര സഹോദരനെ വിളിച്ചു പറഞ്ഞതിങ്ങനെ. ‘നീ എവിടെയെങ്കിലും പോയി ചത്തോ’ എന്നായിരുന്നു സഹോദരന്റെ

Read more

സൗദിയിലെ ഇന്ത്യക്കാർക്കും ഡിജിറ്റൽ പാസ്പോർട്ടുകൾ; ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ നാളെ മുതൽ വിതരണം ചെയ്യും

ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് നാളെ (ഒക്ടോബർ 15) മുതൽ ഇലക്ട്രോണിക് പാസ്‌പോർട്ടുകൾ (ഇ-പാസ്‌പോർട്ടുകൾ) വിതരണം ചെയ്തു തുടങ്ങും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ജിദ്ദ

Read more

ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; വീടുകളിലേക്ക് മടങ്ങുന്ന ഫലസ്തീനികൾക്ക് നേരെ ഡ്രോൺ ​ആ​ക്രമണവും, മരണസംഖ്യ ഉയരുന്നു

ഗാസ: ലോകനേതാക്കളുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ച വെടിനിർത്തൽ ധാരണയും സമാധാന കരാറും ലംഘിച്ച് ഇസ്രായേൽ അധിനിവേശ സേന ഗാസയിൽ ആക്രമണം തുടരുന്നു. സമാധാനം പുലർന്നുവെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പലായനം

Read more

യുവതിയെന്ന വ്യാജേന സൗഹൃദം സ്ഥാപിക്കും, സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിയും പണം തട്ടലും; പ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി: സ്ത്രീയെന്ന വ്യാജേന സാമൂഹികമാധ്യമത്തില്‍ സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശിലെ ലക്‌നൗ സ്വദേശിയായ മനോജ് വര്‍മ്മയാണ്

Read more

ശിരോവസ്ത്രം ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സംഭവം: സ്കൂളിന് വീഴ്ച പറ്റിയതായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്

തിരുവനന്തപുരം: എറണാകുളത്തെ സ്കൂളിലെ ശിരോവസ്ത്ര വിലക്കിൽ പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്. വിദ്യാർഥിയെ പുറത്താക്കിയത് ഗുരുതരമായ കൃത്യ വിലോപമാണെന്ന് റിപ്പോർട്ടിൽ

Read more
error: Content is protected !!