21കാരിയുമായി വിവാഹമുറപ്പിച്ചു; നിക്കാഹ് ചടങ്ങിനിടെ മൗലവി വധുവിൻ്റെ പേര് പറഞ്ഞപ്പോൾ വരന് സംശയം, വധുവിൻ്റെ മുഖാവരണം നീക്കി പരിശോധിച്ചപ്പോൾ കണ്ടത് മണവാട്ടിയായി വധുവിൻ്റെ 45 വയസുള്ള മാതാവിനെ
മീററ്റ്: 21കാരിയുമായി വിവാഹമുറപ്പിച്ച യുവാവിനെ കുടുംബാംഗങ്ങൾ കബളിപ്പിച്ചതായി പരാതി. വിവാഹവേഷം ധരിച്ച് വേദിയിലെത്തിയത് വധുവിന്റെ അമ്മയും വിധവയുമായ 45കാരിയാണെന്നായിരുന്നു യുവാവിന്റെ പരാതി. ഉത്തർപ്രദേശിലെ ബ്രഹ്മപുരിയാണ് നാടകീയ സംഭവങ്ങൾക്ക്
Read more