ഐടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിക്കാൻ ശ്രമം: പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു; ആക്രമണം മോഷണശ്രമത്തിനിടെ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു. മധുര സ്വദേശി ബെഞ്ചമിന്‍ (35) ആണ് യുവതിയെ ഹോസ്റ്റലിനുള്ളില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. പെണ്‍കുട്ടിയെ

Read more

വാർക്കുതർക്കം; ജ്യേഷ്ഠൻ അനുജനെ പെട്രോളൊഴിച്ച് കത്തിച്ചു; ഇരുവരും നിരവധി കേസുകളിലെ പ്രതികൾ

കൊച്ചി: ചോറ്റാനിക്കരയിൽ ജ്യേഷ്ഠൻ അനുജനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. ചോറ്റാനിക്കര അമ്പലത്തിന് സമീപം വാടകക്ക് താമസിക്കുന്ന മണികണ്ഠനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇയാളുടെ ജ്യേഷ്ഠൻ മാണിക്യനെ ചോറ്റാനിക്കര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read more

75കാരി 4 ദിവസം വെർച്വൽ അറസ്റ്റിൽ; 25 ലക്ഷം പിൻവലിക്കാൻ ബാങ്കിലെത്തി, തട്ടിപ്പ് തടഞ്ഞ് ബാങ്ക് അധികൃതരും പൊലീസും

കോട്ടയം: ബിഎസ്എൻഎൽ റിട്ട. ജീവനക്കാരിയെ 4 ദിവസം വെർച്വൽ അറസ്റ്റിലാക്കി 25 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം സൈബർ പൊലീസും ബാങ്ക് അധികൃതരും ചേർന്നു തടഞ്ഞു. 15

Read more

പുലർച്ചെ അംഗശുദ്ധിവരുത്തി കട്ടിലിൽ കിടന്ന് ശാന്തമായി കലിമ ചൊല്ലി, ‘ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ…,’; നൊമ്പരമായി വല്യുപ്പക്കും വല്യുമ്മക്കുമൊപ്പം ഉംറക്കെത്തിയ പതിനാറുകാരൻ്റെ വിയോഗം

മദീന: വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിർവഹിക്കാനായി പുണ്യഭൂമിയിലെത്തിയ കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ 16 വയസ്സുകാരൻ മുഹമ്മദ് അൻസിൽ മക്കയിൽ വെച്ച് അന്തരിച്ചു. വീൽചെയറിൽ മക്കയിലെത്തി തന്റെ

Read more

മക്കയിൽ കിങ് സൽമാൻ ഗേറ്റ് പദ്ധതി: ഹജ്ജ്-ഉംറ തീർഥാടനം ഇനി കൂടുതൽ എളുപ്പമാകും; ലക്ഷ്യം 9 ലക്ഷം പേർക്ക് പ്രാർഥനാ സൗകര്യം, പ്രവാസികൾക്കുൾപ്പെടെ മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ

റിയാദ്: ഹജ്ജ്, ഉംറ തീർഥാടകർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മക്കയിൽ കിങ് സൽമാൻ ഗേറ്റ് പദ്ധതി പ്രഖ്യാപിച്ചു. സൗദി കിരീടാവകാശിയാണ് ഈ മാസം 15-ന്

Read more

ഗർഭിണിയെ കാമുകൻ കുത്തി; കത്തിപിടിച്ചുവാങ്ങിയ ഭർത്താവ് കാമുകനെയും കുത്തി, രണ്ടുപേരും മരിച്ചു; പിന്നിൽ ത്രികോണ പ്രണയം

ന്യൂഡല്‍ഹി: ത്രികോണ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഡല്‍ഹിയില്‍ ഗര്‍ഭിണിയായ യുവതിയെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊലപ്പെടുത്തി. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു. ഇതിനിടെ

Read more

ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; കൊലപ്പെടുത്തിയത് കരിങ്കല്ലിൽ തലയിടിപ്പിച്ച്

അയര്‍ക്കുന്നം (കോട്ടയം): ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി സോണിയാണ് ഭാര്യ അല്‍പനയെ കൊലപ്പെടുത്തിയത്. ഭാര്യയെ കാണാനില്ലെന്ന് അയര്‍ക്കുന്നം പോലീസില്‍

Read more

കാസർകോട്ട് വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റ‍ിൽ, അതിക്രമം സ്വന്തം വീട്ടിലെത്തിയപ്പോൾ

കാസര്‍കോട്: കാസർകോട് ചന്ദേരയിൽ വിവാഹിതയായ മകളെ പീഡിപ്പിക്കാൻ‌ ശ്രമിച്ച് പിതാവ്. യുവതിയുടെ പരാതിയില്‍ 62 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോള്‍

Read more

ഭാര്യയെ കൊന്ന് കുഴിച്ചിട്ടു; ‘കാണാനില്ലെന്ന്’ പരാതി നൽകി മുങ്ങാൻ ശ്രമിച്ച യുവാവ് പിടിയിൽ, മൃതദേഹം കുഴിച്ചിട്ടത് നിര്‍മാണം നടക്കുന്ന വീട്ടിലെന്ന് മൊഴി

അയര്‍ക്കുന്നം: അന്യസംസഥാന തൊഴിലാളി ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയശേഷം, ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതിനല്‍കി. തുടർന്ന് മുങ്ങാന്‍ശ്രമിച്ച തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സോണി (32)യെയാണ് അയര്‍ക്കുന്നം

Read more

കരിപ്പൂരില്‍ വന്‍ ലഹരിവേട്ട: ഒരു കിലോ എംഡിഎംഎയുമായി ഗൾഫിൽനിന്നെത്തിയ യുവാവ് പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷില്‍നിന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന്

Read more
error: Content is protected !!