മഹ്റം ഇല്ലാത്ത സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ ഉംറ വിസ. രണ്ട് മാനദണ്ഡങ്ങളും ഒഴിവാക്കി

മക്ക: മഹ്റം (അടുത്ത ബന്ധുക്കളായ പുരുഷന്മാര്‍) കൂടെയില്ലാതെ സ്ത്രീകള്‍ക്ക് ഉംറ വിസ അനുവദിക്കാനുള്ള നിബന്ധനകള്‍ ഒഴിവാക്കിയതായി സൌദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. മഹ്റാം ഇല്ലാത്ത സ്ത്രീകള്‍ക്ക്

Read more

ഒരു കോവിഡ് മരണം പോലും ഇല്ലാത്ത ആദ്യ ദിനം. ആശ്വാസത്തോടെ സൌദിയിലെ ഏറ്റവും പുതിയ കോവിഡ് കണക്ക്

റിയാദ്: സൌദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 116 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 298 പേര്‍ സുഖം പ്രാപിച്ചു. ഇന്ന് ഒരു കോവിഡ് മരണം പോലും റിപോര്‍ട്ട് ചെയ്തില്ല.

Read more

ഇഅതമര്‍ന തുറക്കുമ്പോള്‍ “You must be a Muslim” എന്ന മെസ്സേജ് കാണിക്കാറുണ്ടോ? കാരണം ഇതാണ്

മക്ക: ഉംറയ്ക്കും മദീന സിയാറത്തിനും പെര്‍മിറ്റ് എടുക്കാനുള്ള ഇഅതമര്‍ന ആപ്പ് തുറക്കുമ്പോള്‍ പലപ്പോഴും “You must be a muslim” എന്ന മെസ്സേജ് വരികയും പെര്‍മിറ്റ് എടുക്കാന്‍

Read more

സിനിമാ രംഗത്ത് സൌദിയും ഇന്ത്യയും സഹകരിക്കുന്നു; ബോളിവുഡ് താരങ്ങളുമായി സൌദി സാംസ്കാരിക മന്ത്രി ചര്‍ച്ച നടത്തി

മുംബെ: സിനിമാ മേഖലയില്‍ ഇന്ത്യയുടെ സഹകരണം തേടി സൌദി സാംസ്കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ഫര്‍ഹാന്‍ ഇന്ത്യയിലെത്തി. ഇന്ത്യന്‍ സിനിമാ മേഖലയിലെ നിരവധി പേരുമായി അദ്ദേഹം

Read more

റമദാനില്‍ ഉംറ ചെയ്യാന്‍ ആഭ്യന്തര-വിദേശ തീര്‍ഥാടകര്‍ക്ക് ഇപ്പൊഴും ബുക്ക് ചെയ്യാം. സൌദിക്ക് പുറത്ത് നിന്ന് ഉംറ ബുക്കിംഗ് നടത്തിയത് 56 – ലേറെ രാജ്യങ്ങളില്‍ ഉള്ളവര്‍

മക്ക: റമദാനിലെ ഉംറ ബുക്കിങ് ഇപ്പൊഴും ഓപ്പണ്‍ ആണെന്നും ആഭ്യന്തര തീര്‍ഥാടകര്‍ക്കും അനുയോജ്യമായ സമയം തിരഞ്ഞെടുത്ത് ഉംറയ്ക്ക് ബുക്ക് ചെയ്യാമെന്നും സൌദി ഹജ്ജ് ഉംറ മന്ത്രാലയം വക്താവ്

Read more

മാസപ്പിറവി കാണാന്‍ സാധ്യത വര്‍ധിച്ചു. സൌദിയില്‍ നാളെ റമദാന്‍ ആരംഭിക്കാനുള്ള സാധ്യത 90 ശതമാനം

റിയാദ്: മാസപ്പിറവി നിരീക്ഷിക്കുന്ന പ്രധാന കേന്ദ്രമായ ഹൂത സുദൈറില്‍ തെളിഞ്ഞ കാലാവസ്ഥയാണെന്നും റമദാന്‍ മാസപ്പിറവി കാണാനുള്ള സാധ്യത 90 ശതമാനം ഉണ്ടെന്നും മജ്മ യൂണിവേഴ്സിറ്റി ഒബ്സര്‍വേറ്ററി ഡയറക്ടര്‍

Read more

സൌദിവല്‍ക്കരണം വിനോദ മേഖലയിലും. ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളെ ബാധിക്കും

റിയാദ്: സൌദിയില്‍ വിനോദ മേഖലയിലെ ഏതാനും തൊഴിലുകളും, പ്രവര്‍ത്തനങ്ങളും സ്വദേശീവല്‍ക്കരിക്കാന്‍ മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹമദ് അല്‍റാജി നിര്‍ദേശിച്ചു. ജനറല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് അതോറിറ്റിയുടെ

Read more

മദീനയിലെ റൌദയില്‍ ദിവസം എത്ര വനിതകള്‍ക്ക് പ്രവേശിക്കാം? വിശദീകരണവുമായി ഹറം കാര്യാലയം

മദീന: മദീനയില്‍ മസ്ജിദുന്നബവിയില്‍ വനിതാ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനായി 834 വനിതാ ജീവനക്കാരെ നിയോഗിച്ചതായി ഹറം കാര്യാലയം അറിയിച്ചു. വനിതാ തീര്‍ഥാടകരെ ഗ്രൂപ്പുകളില്‍ പള്ളിയില്‍ പ്രവേശിപ്പിക്കുക, തിരക്ക്

Read more

ഹറം പള്ളിയില്‍ ഇഅതികാഫിനുള്ള ബുക്കിംഗ് നടപടികള്‍ പ്രഖ്യാപിച്ചു

മക്ക: റമദാനില്‍ മക്കയിലെ ഹറം പള്ളിയില്‍  ഇഅതികാഫ് ഇരിക്കാനുള്ള റെജിസ്ട്രേഷന്‍ നടപടികള്‍ റമദാന്‍ ഒന്നിന് ആരംഭിക്കുമെന്ന് ഹറംകാര്യാലയം അറിയിച്ചു. റമദാന്‍ അഞ്ച് വരെ ബുക്കിങ് തുടരും. ഹറംകാര്യ

Read more

റീ-എന്‍ട്രി റദ്ദാക്കിയാല്‍ അടച്ച ഫീസ് തിരിച്ച് കിട്ടുമോ? സൌദി ജാവാസാത്തിന്‍റെ മറുപടി

റിയാദ്: അടിച്ച റീ-എന്‍ട്രി ഉപയോഗിക്കാതെ റദ്ദാക്കിയാല്‍ റീ-എന്‍ട്രി ഫീസ് തിരിച്ച് കിട്ടില്ലെന്ന് സൌദി ജവാസാത് മറുപടി നല്കി. റീ-എന്‍ട്രി ഉപയോഗിക്കുന്നില്ലെങ്കില്‍ റദ്ദാക്കാന്‍ സാധിക്കും. എന്നാല്‍ ഇതിനായി അടച്ച

Read more
error: Content is protected !!