Skip to content
September 5, 2026
MALAYALAM NEWS DESK

MALAYALAM NEWS DESK

Online Malayalam News Portal

  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS
GULF SAUDI ARABIA 

ഇൻ്റർനെറ്റ് വഴി ബാങ്ക് അക്കൌണ്ട് തുറക്കുന്നത് നിർത്തിവെക്കുന്നു. വിദേശങ്ങളിലേക്ക് പണമയക്കുന്നതിലും നിയന്ത്രണം

April 8, 2022April 8, 2022 News Desk

ഇലക്ട്രോണിക് സേവനങ്ങൾ വഴി നടത്തുന്ന ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട് സൌദിയിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും സൌദി സെൻട്രൽ ബാങ്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. ഇലക്ട്രോണിക് സേവനങ്ങൾ വഴിയുള്ള പ്രതിദിന കൈമാറ്റം പരമാവധി 6,000 റിയാലായി നിജപ്പെടുത്തി.  അതായത് വ്യക്തികളുടേയും വ്യക്തിഗത സ്ഥാപനങ്ങളുടേയും പേരിലുള്ള അക്കൌണ്ടുകളിലേക്ക് ഒരു ദിവസം പരമാവധി 6,000 റിയാൽ മാത്രമേ ട്രാൻസ്ഫർ ചെയ്യാൻ പാടുള്ളൂ. അതിൽ കൂടുതൽ ട്രാൻസ്ഫർ ചെയ്യാൻ ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.

കൂടാതെ  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ “ഓൺലൈൻ” വഴി ബാങ്ക് അക്കൗണ്ട് തുറക്കുന്നത് നിർത്തിവെക്കാനും സെൻട്രൽ ബാങ്ക്, ബാങ്കുകളോട് നിർദ്ദേശിച്ചു.

ഇൻ്റർബാങ്ക് എക്‌സ്‌പ്രസ് ട്രാൻസ്‌ഫറുകൾ വഴി സൌദിയിൽ നിന്നും ലോക്കൽ  ബാങ്കുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ ട്രാൻസ്‌ഫർ ചെയ്യുന്നയാളുടെ ബാങ്കിൽ കാശ് രണ്ട് മണിക്കൂർ നിലനിൽക്കുമെന്നും, അന്തർദേശീയ ബാങ്കുകളിലേക്ക് പണം അയക്കുമ്പോൾ, ട്രാൻസ്‌ഫർ ചെയ്യുന്നയാളുടെ ബാങ്കിൽ 24 മണിക്കൂറും പണം നിലനിൽക്കുമെന്നും സൌദി സെൻട്രൽ ബാങ്ക്, ബാങ്കുകൾക്ക് നൽകിയ നിർദ്ദേശങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുട്ട്. ബാങ്കുകൾ വഴി പണം തട്ടിപ്പ് നടത്തുന്ന കേസുകൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ഏപ്രിൽ 10 ഞായറാഴ്ച മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

 

Share
  • ← Previous ലാൻഡിങിനിടെ വിമാനം രണ്ടായി പിളർന്നു – വീഡിയോ
  • Next → ഹറമൈൻ റെയിൽവേ സ്റ്റേഷനിൽ സൌജന്യ പാർക്കിംഗ്. ഹറമിലേക്കും തിരിച്ചും ബസ് സർവീസും സൌജന്യം

You May Also Like

നിമിഷ പ്രിയയുടെ മോചനം; ഗൾഫ് കേന്ദ്രീകരിച്ച് സജീവ ചർച്ചകൾ, അടുത്ത ദിവസങ്ങളിൽ പ്രതീക്ഷയുള്ള വിവരം കേൾക്കാമെന്ന് ചാണ്ടി ഉമ്മൻ

August 27, 2025 News Desk

സൗദിയിൽ അടുത്ത വർഷം പകുതിയോടെ ദേശീയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും; ആരോഗ്യ മേഖലയിൽ വൻ പദ്ധതികൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി

October 29, 2023October 29, 2023 News Desk

സൗദി-ഖത്തർ അതിർത്തിയിൽ വാഹനാപകടം; മൂന്ന് മരണം

July 20, 2023 News Desk

ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ഇന്ന് ഭക്തര്‍ക്കായി സമര്‍പ്പിക്കും

October 4, 2022 News Desk

തപാൽ പാക്കേജിനുള്ളിൽ എംഡിഎംഎ കടത്താൻ ശ്രമം; പ്രവാസി യുവാവിന് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി

February 1, 2025 News Desk

സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു

July 11, 2022July 11, 2022 News Desk

Latest News

  • വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം
  • “സൗദി അറേബ്യയിലെ ഏറ്റവും വലിയ പാചകപോരാട്ടം”: വിജയ് ദം ദം ബിരിയാണി കോൺടെസ്റ്റ്; ജിദ്ദയിലെ സെമി ഫൈനൽ സെപ്റ്റംബർ 11-ന്
  • എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്
  • “അനുഗ്രഹമായത് ഒരു വൈറല്‍ റീല്‍”: പത്ത് വര്‍ഷം മുമ്പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ വീട്ടുകാര്‍ക്ക് തിരികെ കിട്ടി

INDIA

വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം
INDIA KERALA 

വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം

September 5, 2026 Suhaila Ajmal

കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയാണ് അപകടം. നിർമ്മാണം പുരോഗമിക്കുന്ന

Share
എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്
INDIA 

എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്

September 4, 2026 Suhaila Ajmal
“അനുഗ്രഹമായത് ഒരു വൈറല്‍ റീല്‍”:  പത്ത് വര്‍ഷം മുമ്പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ വീട്ടുകാര്‍ക്ക് തിരികെ കിട്ടി
INDIA KERALA 

“അനുഗ്രഹമായത് ഒരു വൈറല്‍ റീല്‍”: പത്ത് വര്‍ഷം മുമ്പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ വീട്ടുകാര്‍ക്ക് തിരികെ കിട്ടി

September 3, 2026 Suhaila Ajmal
  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS

CONTACT US

MALABAR NEWS COMMUNICATIONS
EMAIL: malabarnewscommunications@gmail.com

Whatsapp :
+91 8714323705
+91 9605796832

April 2022
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
« Mar   May »
Copyright © 2026 MALAYALAM NEWS DESK. All rights reserved.