പുതുവത്സരത്തില്‍ ബാറുകളുടെ സമയപരിധി നീട്ടി; നാളെ രാത്രി 12 വരെ പ്രവര്‍ത്തിക്കാം

പുതുവത്സരത്തില്‍ ബാറുകളുടെ സമയപരിധി നീട്ടി. നാളെ രാത്രി 12 മണി വരെ പ്രവർത്തിക്കാൻ അനുമതി നല്‍കി. വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് തീരുമാനം. 

ബിയർ പാർലറുകൾക്കും ബാറുകൾക്കും നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കാം. 

Share