വീഡിയോ – ജിദ്ദയില്‍ മിസൈല്‍ ആക്രമണം. പരിഭ്രാന്തരായി മലയാളികള്‍

ജിദ്ദ: ജിദ്ദയ്ക്ക് നേരെ യമനിലെ ഹൂതികള്‍ വിക്ഷേപിച്ച മിസൈല്‍ ആകാശത്തു വെച്ചു തന്നെ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.

 

ജിദ്ദയിലെ ഷറഫിയ, റുവൈസ്, മര്‍വ, ബലദ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ദൃശ്യങ്ങള്‍ കാണുകയും ശബ്ദം കേള്‍ക്കുകയും ചെയ്തു. ജിദ്ദയിലെ അരാംകോയ്ക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ എണ്ണ സംഭരണ ടാങ്കില്‍ അഗ്നിബാധ ഉണ്ടായിരുന്നു.

 

ഇന്ന് രാത്രി ഉണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍

Share
error: Content is protected !!